അമ്മയെയും അച്ഛനെക്കാള്‍ ഇപ്പോള്‍ ആരാധകര്‍ ഏറെ ആയിരിക്കുകയാണ് കുട്ടി സെലിബ്രിറ്റി ആയ നില ബേബിക്ക്. ഈ കുഞ്ഞു താരത്തിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. ജനിച്ച ദിവസം തന്നെ നില ബേബിയെ കാണിച്ചു തന്നിരുന്നു പേളി. പിന്നാലെ കുഞ്ഞിന്റെ ചെറിയ വിശേഷം പോലും ഈ താരം പങ്കുവയ്ക്കാറുണ്ട്. ഇവര്‍ സ്ഥിരമായി പങ്കുവയ്ക്കുന്ന വീഡിയോയില്‍ നില ബേബി ഇടയ്ക്കിടെ എത്താറുണ്ട്.
ഇപ്പോള്‍ നില ബേബിയുടെ ക്യൂട്ട് ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്. വെള്ള ഫ്രോക്കും ഹെയര്‍ബാന്‍ഡും എല്ലാം ധരിച്ച് ഒരു മാലാഖയെപ്പോലെ ഉണ്ട് ഫോട്ടോയില്‍ നില ബേബി. പേളിക്കൊപ്പം കളിച്ചു ചിരിച്ചു നില്ക്കുന്ന ഫോട്ടോയും ഇതിലുണ്ട്. ഈ ക്യൂട്ട് ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്.
ആരാധകരേറെയാണ് നില ബേബിക്ക്. നില കുട്ടിയുടെ വിശേഷം തിരക്കി ആരാധകര്‍ അങ്ങോട്ട് തന്നെ പോകാറുണ്ട്. അതുപോലെ കുഞ്ഞു താരത്തിന്റെതായി പുറത്ത് വരാറുള്ള ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ മൈ ലിറ്റില്‍ ബട്ടര്‍ഫ്ളൈ എന്ന ക്യാപ്ഷനോടെയായാണ് പേളി ചിത്രങ്ങള്‍ പങ്കുവെച്ചത്.
അതേസമയം പേളിയും ശ്രീനിയും ബിഗ് ബോസിലൂടെയാണ് അടുക്കുന്നത്. സൗഹൃദം പിന്നീട് പ്രണയത്തില്‍ എത്തുകയായിരുന്നു. സീസണ് ഒന്നിലാണ് ഇവര്‍ പങ്കെടുത്തത്. ഏറെ മാധ്യമശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇവരുടേത്. പ്രശസ്ത സീരിയല്‍ നടനാണ് ശ്രീനീഷ്. പ്രണയമെന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഇരുവരും.
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…