മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് പേർളി മാണി. റിയാലിറ്റി ഷോ മേഖലയിലൂടെയാണ് പേർളി മാണി മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ അവതാരികയായി താരം എത്തി. മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസിൽ മത്സരാർത്ഥി ആയി താരം എത്തിയിരുന്നു.
ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദ് ആണ് പേർലിയുടെ ഭർത്താവ്. ബിഗ് ബോസ്സ് വേദിയിൽ നിന്നും ആണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. മലയാളികൾ ഏറെ ആഘോഷത്തോടെ ഏറ്റെടുത്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. ഇപ്പോൾ ഇരുവരും അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പേർളി മാണി. താരത്തിൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇതിനടിയിൽ എല്ലാം വലിയ രീതിയിലുള്ള വിമർശനങ്ങൾ വരാറുണ്ട്. എന്നാൽ അതിനെയൊന്നും കാര്യമാക്കുന്നില്ല എന്ന് താരം തന്നെ പല ആവർത്തി വ്യക്തമാക്കി കഴിഞ്ഞതാണ്. ഇപ്പോൾ പുതിയ മെറ്റേണിറ്റി ഡാൻസ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് പേർളി മാണി.
നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ താരം യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായി മാറി. വളരെ മികച്ച അഭിപ്രായങ്ങളാണ് വീഡിയോയുടെ താഴെ വന്നു കൊണ്ടിരിക്കുന്നത്. വിമർശനങ്ങളെ ഒന്നും കാര്യമാക്കാതെ തൻറെ ഗർഭകാലം പരമാവധി ആഘോഷിക്കുകയാണ് പേർളി മാണി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…