Film News

ബീച്ചിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പേർളിയുടെ കുഞ്ഞ് കണ്ടെത്തിയ സാധനം കണ്ടോ? അമ്മയുടെ മോള് തന്നെ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേർലി മാണി. ടെലിവിഷൻ മേഖലയിലൂടെ ആണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. പിന്നീട് താരം ടെലിവിഷൻ മേഖലയിലെ സ്ഥിരം സാന്നിധ്യമായി മാറി. നിരവധി സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് അക്ഷരാർത്ഥത്തിൽ ഒരു സെലിബ്രിറ്റി തന്നെയാണ് താരം.

- Advertisement -

ഇതിനിടയിൽ താരം ബിഗ്ബോസ് എന്ന പരിപാടിയിലും മത്സരാർത്ഥിയായി എത്തിയിരുന്നു. ഈ പരിപാടിയിലെ മറ്റൊരു മത്സരാർത്ഥി ആയിരുന്നു ശ്രീനിഷ് അരവിന്ദ്. ഈ പരിപാടിക്കിടയിൽ ആയിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിൽ വിവാഹം ചെയ്യുകയും ചെയ്തു. ഇന്ന് ഇരുവർക്കും ഒരു കുഞ്ഞ് ഉണ്ട്. നിള എന്നാണ് കുട്ടിയുടെ പേര്.

കുഞ്ഞു ജനിക്കുന്നതിനു മുൻപ് തന്നെ വിശേഷങ്ങൾ എല്ലാം തന്നെ താരം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ഇതെല്ലാം വലിയ രീതിയിൽ വാർത്തയായിരുന്നു. ഒരു ഘട്ടത്തിൽ ഇത്തരം ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ താരത്തിന് തന്നെ പരസ്യമായി രംഗത്ത് വരേണ്ടി വന്നു. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മറ്റൊരു ഫോട്ടോ ആണ് വൈറലായി മാറിയിരിക്കുന്നത്. ബീച്ചിൽ കളിക്കുന്ന കുട്ടിയുടെ ഫോട്ടോ ആണ് വൈറലായി മാറിയിരിക്കുന്നത്.

ബീച്ചിൽ കളിക്കുന്നതിനിടെ ഒരു സാധനം കുട്ടിയുടെ കയ്യിൽ ഉടക്കി. അതിൽ വളരെ സൂക്ഷ്മതയോടെ നോക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കയ്യിൽ ഒട്ടിനിൽക്കുന്ന എന്തോ സാധനം ആണ് കയ്യിൽ പറ്റിയത്. ഒരുപക്ഷേ സ്റ്റാർ ഫിഷ് ആയിരിക്കണം ഇത്. എന്തായാലും അതിനെ കൗതുകത്തോടെ നോക്കുന്ന കുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അതേസമയം കുട്ടിയെ കാണാൻ അമ്മയെ പോലെ തന്നെ ഉണ്ടല്ലോ എന്നാണ് മലയാളികൾ നടത്തുന്ന നിരീക്ഷണം. അമ്മയുടെ മോൾ തന്നെ എന്നാണ് മലയാളികൾ നടത്തുന്ന കമൻ്റ്.

Athul

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

3 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

14 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

14 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

14 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

15 hours ago