പ്രസവത്തിന് മണിക്കൂറുകൾ മുൻപ് ഡാൻസ് കളിച്ചു ആരാധകരെ ഞെട്ടിച്ച താരമാണ് പാർവ്വതി. ഗർഭിണിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചതിന് ശേഷം കൃത്യമായി ആരാധകരോട് ഓരോ നിമിഷവും എന്താണ് സംഭവിക്കുന്നത് എന്ന് അറിയിച്ചുകൊണ്ടിരുന്ന നടി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഒരു ആൺകുട്ടിയുടെ അമ്മയായത്.
സംഗീതസംവിധായകനും ഗായകനുമായ ബാലഗോപാലിന്റെ ഭാര്യയായ പാർവതി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. അവതാരികയായി തുടങ്ങി പിന്നീട് മോഡലും നടിയുമായ പാർവതി മിഞ്ചി എന്ന ആൽബത്തിലൂടെയാണ് ആദ്യമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പിന്നീട് മിനി സ്ക്രീൻ രംഗത്തും സിനിമ രംഗത്തും താരം തിളങ്ങിയിരുന്നു. താരം അമ്മയായതിനു ശേഷമുള്ള തന്റെ വിശേഷങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
പ്രസവിക്കുന്നതിന് മണിക്കൂറുകൾ മുൻപ് താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു ഡാൻസ് പ്രേക്ഷകർക്കായി പങ്കുവെച്ചപ്പോൾ അതിനെതിരെ നിരവധി കമന്റുകൾ ഉമായി ആരാധകർ എത്തിയിരുന്നു എന്നാൽ അവർക്കു നേരെയുള്ള ശക്തമായ മറുപടിയും താരം നൽകിയിട്ടുണ്ട്. ഗർഭിണി ആയി എന്ന് കരുതി താൻ വെറുതെയിരുന്നില്ല എന്നും എല്ലാ ജോലികളും ചെയ്തിരുന്നു. കൂടാതെ മകൻ ഡപ്പാംകൂത്ത് പാട്ടുകൾ കേൾക്കുമ്പോൾ ചവിട്ടി ഇരുന്നതായും അതുകൊണ്ടാണ് താൻ കൂടുതലും അങ്ങനെയുള്ള ഗാനങ്ങൾക്ക് നൃത്തം വച്ചതെന്നും പാർവതി പറഞ്ഞു.
പ്രസവശേഷം റസ്റ്റ് എടുക്കുന്നില്ലേ എന്ന ചോദ്യത്തിന് എനിക്കും കുഞ്ഞിനും വേണ്ടി അത്യാവശ്യം നന്നായി റസ്റ്റ് എടുക്കാറുണ്ട്. എന്നാൽ കുഞ്ഞിന്റെ പേര് വെളിപ്പെടുത്താൻ പാർവ്വതി തയ്യാറായില്ല. ജനുവരി മൂന്നിന് കുഞ്ഞിന്റെ 28നാണ് ആരാധകരുമായി കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുകയാണ് താരം പറഞ്ഞു. ആദ്യമായി കുഞ്ഞിനെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു എന്നും താരം പറഞ്ഞു.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…