Film News

നായികമാർ സിനിമയിൽ പുട്ടിനു ഇടുന്ന പീരപോലെ ഒരു വസ്തു മാത്രം ! പാർവതിക്ക് മറുപടിയുമായി സംവിധായകന്‍ ശാന്തി വിള ദിനേശ് !

അഭിനയത്തിന്റെ കാര്യത്തിൽ പാർവതി ഒരു മികച്ച അഭിനേത്രി ആണെന്ന് ഉള്ളത് ഏവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. അതുപോലെതന്നെ ഉറച്ച നിലപാടുകളും തീരുമാനങ്ങളും പാർവതിക്ക് നിരവധി ശത്രുക്കൾ ഉണ്ടാകാൻ കാരണമായി. താന്‍ അഭിനയിക്കുന്ന പടത്തില്‍ എന്ത് അഭിനയിക്കണമെന്ന് എന്നു പാര്‍വതി പറഞ്ഞതിനോട് താന്‍ എതിര്‍ക്കുന്നുവെന്ന് സംവിധായകന്‍ ശാന്തി വിള ദിനേശ്.

- Advertisement -

സംവിധായകന്‍ ചെരയ്ക്കാന്‍ വന്നതാണേന്ന് വിചാരിച്ചോ എന്നും , നടിമാര്‍ക്ക് അല്ലേലും ഒരു പ്രാധാന്യവും സിനിമയിലില്ലെന്നും പുട്ടിന് പീരയിടുന്നതു പോലൊരു വസ്തു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഉയരെ എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പാര്‍വതിയ്ക്ക് വേണ്ടത് നല്‍കിയിട്ടുണ്ടെന്നും അഭിനേതാക്കളുടെ അഹങ്കാരം നിര്‍ത്തിയാലെ മലയാള സിനിമ നന്നാകൂ എന്നും അദ്ദേഹം പറഞ്ഞു

മലയാള സിനിമ വളരെ മാറിപ്പോയെന്നും പണ്ട് ആയിരുന്നെങ്കില്‍ താരങ്ങളുടെ പുറകെ പോകേണ്ട ആവശ്യമില്ലെയിരുന്നുവെന്നും ഇന്ന് താര ആധിപത്യം നില നില്‍ക്കുകയാണെന്നും അത് പൊളിക്കണമെന്നും അദ്ദേഹം പറയുന്നു. കാശ് മുടക്കുന്നവര്‍ക്ക് വില വേണമെന്നും താരങള്‍ കഥ നിശ്ചയിക്കുന്ന തീരുമാനം നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Athul

Recent Posts

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

2 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

4 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

15 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

15 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

15 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

16 hours ago