Film News

ദേഷ്യം നിയന്ത്രിക്കാനായില്ല. എ ആർ റഹ്മാനു മുന്നിൽവെച്ച് മൈക്ക് വലിച്ചെറിഞ്ഞ് പാർഥിപൻ. ഞെട്ടി താരങ്ങൾ. വൈറലായി വീഡിയോ.

പ്രശസ്ത നടൻ പാർത്ഥിപൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഇരവിൻ നിഴൽ. ഈ കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റേ ഓഡിയോ ലോഞ്ച് നടന്നത്. സിനിമയുടെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. ഇദ്ദേഹവും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

- Advertisement -

സ്റ്റേജിൽ ഇരുന്ന് പാർത്ഥിപനും എ ആർ റഹ്മാനും സംസാരിക്കുകയായിരുന്നു. ഇരുവരും സിനിമയെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ കയ്യിലുണ്ടായിരുന്ന മൈക്ക് ശരിയായി പ്രവർത്തിച്ചില്ല. ഇതിനിടയിൽ സ്റ്റേജിനു സമീപമുണ്ടായിരുന്ന റോബോ ഷങ്കർ മൈക്ക് കൈമാറാൻ ആവശ്യപ്പെട്ടു.

പക്ഷേ അപ്പോഴേക്കും ക്കും പാർത്ഥിപനു ദേഷ്യം വന്നിരുന്നു. ദേഷ്യം കൊണ്ട് ഇദ്ദേഹം ചെയ്ത കാര്യങ്ങൾ പിന്നീട് വൈറലായി മാറി. ദേഷ്യത്താൽ ഇദ്ദേഹത്തിൻറെ മുഖം മാറുന്നത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഇദ്ദേഹം മൈക്ക് എറിഞ്ഞു കൊടുത്തു.

എ ആർ റഹ്മാൻ അടക്കം ഞെട്ടിപ്പോയി. പിന്നീട് താൻ ചെയ്തത് തെറ്റാണ് എന്ന് ഇദ്ദേഹം മനസ്സിലാക്കി എന്ന് തോന്നുന്നു. ഇതിൻറെ പേരിൽ ഇദ്ദേഹം ക്ഷമ ചോദിച്ചു. സമ്മർദ്ദത്തിൽ ഇതിൽ ആയതിനാലാണ് അങ്ങനെ ചെയ്തത് എന്ന കാരണവും പറഞ്ഞു. ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ അടക്കം പലരും അഭിനയിക്കുന്നുണ്ട്. ഒരു സിംഗിൾ ഷോർട്ട് ഫിലിം ആണ് ഇത്.

Abin Sunny

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

55 mins ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

3 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

3 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

4 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago