ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി. എസ് അച്യുതാനന്ദന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി ഡി.എം.ഒ ഡോ.കെ. പി. റീത്ത, ജില്ലാ ആശുപത്രി സൂപ്രണ്ട് രമാദേവി എന്നിവര്‍ക്ക് കൈമാറി. കോവിഡ് -19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയാണ് എം.എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ചിലവഴിക്കുന്നത്. ജില്ലാ ആശുപത്രി, എലപ്പുള്ളി ഗവ. ആശുപത്രികളിലേക്കായി 20 ലക്ഷം വകയിരുത്തി(ഓരോന്നിനും 10 ലക്ഷം വീതം) രണ്ട് വെന്റിലേറ്ററുകളാണ് നല്‍കുന്നത്.
എലപ്പുള്ളി ആശുപത്രിയില്‍ ഐ.സി.യു കെട്ടിട നിര്‍മാണത്തിനായി 30 ലക്ഷം രൂപയും, മലമ്പുഴ മണ്ഡലത്തിലെ വിവിധ ആശുപത്രികളില്‍ കോവിഡ് രോഗ പ്രതിരോധത്തിനായി 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫ് എന്‍, അനില്‍കുമാര്‍, സ്റ്റാഫ് അംഗം ശശി, കെ.എം.സി.എല്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…