Film News

ടിക്ക് ടോക്കിലൂടെ സീരിയല്‍ രംഗത്തേക്ക്; പാടാത്ത പൈങ്കിളിയിലെ ദേവന്‍ ഇന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരന്‍; നടന്‍ സൂരജ് ആരാണെന്ന് അറിയണ്ടേ; താരത്തിന്റെ വിശേഷങ്ങള്‍ അറിയാം

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് പാടാത്ത പൈങ്കിളി. അനാധയായ കണ്‍മണി എന്ന പെണ്‍കുട്ടിയുടെ ജീവിതവും ഇതിനോട് അനുബന്ധിച്ചുള്ള കഥാവഴികളുമാണ് സീരിയല്‍ മുന്നോട്ട് വയ്ക്കുന്ന പ്രമേയം.

- Advertisement -

ചിത്രത്തില്‍ വേലക്കാരിയായി കടന്നെത്തുന്ന കണ്‍മണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് മനീഷയാണ്. നിരവധി ആരാധകരാണ് ഈ കഥാപാത്രത്തിനും സീരിയലിനുമുള്ളത്. സീരിയലിലെ നായികയെ പോലെ തന്നെ ശ്രദ്ധാകേന്ദ്രമാണ് നായക റോളിലെത്തുന്ന സൂരജിന്റെ ദേവ എന്ന കഥാപാത്രവും.

പുതുമുഖ താരങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചുവട്വയ്പ്പ് തന്നെയായിരുന്നു ഈ സീരിയലിലൂടെ ഇരുകഥാുപാത്രങ്ങള്‍ക്കും ലഭിച്ചത്.ടിക്ക് ടോക്കിലൂടെയും യൂട്യൂബിലൂടെയും അഭിനയസലോകത്തേക്ക് നടന്ന് കയറിയ സൂരജ് ഇപ്പോള്‍ അറിയപ്പെടുന്നത് പോലും പാടാത്ത പൈങ്കിളിയിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെയാണ്.

സൂരജിനെ പരിചയമുണ്ടെങ്കിലും ഈ നടന്‍ ആരാണ് എന്ന് ആര്‍ക്കും അറിയില്ല. ഇപ്പോഴിതാ ചര്‍ച്ചയായി മാറുന്നത് സൂരജ് അംബികയുടെ ആരാണ് എന്ന ചോദ്യമാണ്. ഇരുവരും മുന്‍പ് പരസ്യചിത്രങ്ങളില്‍ ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും സീരിയലിലേക്കുള്ള കടന്ന് വരവിന് അവസരമൊരുക്കിയത്
നടി അംബിക തന്നെയായിരുന്നു. പരസ്യത്തിലെ പരിചയം വഴിയാണ് അംബിക സൂരജിന് സീരിയല്‍ രംഗത്തേക്ക് ക്ഷണിച്ചത്. ഉടന്‍ തന്നെ സൂരജ് അഭിനയിക്കാന്‍ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തു.

കണ്ണൂര്‍ പാനൂര്‍ കല്ലിക്കണ്ടി സ്വദേശിയായ സൂരജ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് .അമ്മയും അച്ഛനും ഭാര്യയും കുട്ടിയും അടങ്ങുന്നതാണ് സൂരജിന്റെ കുടുംബം. ഉണ്ണി മുകുന്ദന്റെ ഛായയാണ് താരത്തിനുള്ളതെന്ന് ആരാധകര്‍ പറയുന്നത്. സീരിയലില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തതോടെ താരത്തിന് ആരാധകരും ഏറിയിട്ടുണ്ട്.

Abin Sunny

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

4 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

4 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

5 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

5 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

5 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

12 hours ago