Film News

ഭാവിയിൽ ബോളിവുഡ് അടക്കി ഭരിക്കാൻ പോകുന്ന, ഇപ്പോൾ മലയാളി യുവാക്കളുടെ ഹരം ആയിട്ടുള്ള ഈ സംവിധായകനെ മനസ്സിലായോ?

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചിത്രമാണ് തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഒരു സംവിധായകൻറെ ചിത്രമാണ് ഇത്. എന്നാൽ ഒറ്റനോട്ടത്തിൽ വ്യക്തിയെ മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതുന്നില്ല. കാരണം 20 വർഷങ്ങൾക്ക് മുൻപ് എടുത്ത ചിത്രമാണ് ഇത്. ഇദ്ദേഹം പ്ലസ് വൺ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ ചിത്രം എടുത്തത്. താരമിപ്പോൾ ഒരുപാട് മാറിപ്പോയിരിക്കുന്നു. അതുകൊണ്ടുതന്നെ കടുത്ത ആരാധകർ പോലും താരത്തെ മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം.

- Advertisement -

മലയാളത്തിൽ ധാരാളം സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതിനുപുറമേ പരസ്യചിത്രങ്ങളും താരം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലേക്ക് മികച്ച നടന്മാരെയും നായികമാരെയും പരിചയപ്പെടുത്തിയ സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന് നടക്കാൻ പോവുകയാണ് – ഇദ്ദേഹം ഒരു ബോളിവുഡ് സംവിധായകൻ ആയി മാറാൻ പോവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ആദ്യ സിനിമയുടെ ഹിന്ദി പതിപ്പ് ആണ് ആദ്യമായി ഇദ്ദേഹം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്.

ഹാപ്പി വെഡിങ് എന്നായിരുന്നു മലയാളത്തിൽ ആ സിനിമയുടെ പേര്. സിജു വിൽസൺ ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ദൃശ്യ രഘുനാഥ് ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. സൗബിൻ ഷാഹിർ ആയിരുന്നു ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ചിത്രം ഒരു സ്ലീപ്പർ ഹിറ്റ് ആയിരുന്നു.

പിന്നീട് ധാരാളം സിനിമകൾ താരൻ മലയാളത്തിൽ സംവിധാനം ചെയ്തു. യുവ ഓഡിയൻസിന് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു താരം ഈ ചിത്രങ്ങൾ എല്ലാം തന്നെ ഒരുക്കിയത്. പൊളിറ്റിക്കൽ കറക്ട്നസ് ഒന്നും നോക്കി സിനിമയെടുക്കുന്ന വ്യക്തിയല്ല ഒമർലുലു. അതുകൊണ്ടുതന്നെ ഇദ്ദേഹം ഏറെ വിമർശിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ആ വിമർശനങ്ങൾ ഒന്നും ഇദ്ദേഹം കാര്യമാക്കുന്നില്ല. വിമർശനങ്ങൾ ചവിട്ടുപടിയാക്കി ഇപ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് ഇദ്ദേഹത്തിൻറെ വിജയഗാഥ.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

5 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

6 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

6 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

7 hours ago