National

നുപൂര്‍ ശര്‍മയുടെ തലവെട്ടിയെടുക്കുന്നവര്‍ക്ക് വീടും സ്വത്തും വാഗ്ദാനം ചെയ്ത് അജ്മീര്‍ പുരോഹിതന്‍; അറസ്റ്റ് ചെയ്ത് പൊലീസ്

പ്രവാചക നിന്ദനടത്തിയ മുന്‍ ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മയുടെ തലവെട്ടിയെടുക്കുന്നവര്‍ക്ക് വീടും സ്വത്തും വാഗ്ദാനം ചെയ്ത അജ്മീര്‍ പുരോഹിതന്‍ അറസ്റ്റില്‍. അജ്മീര്‍ ദര്‍ഗയിലെ പുരോഹിതന്‍ സയ്യിദ് സല്‍മാന്‍ ചിസ്തിയാണ് അറസ്റ്റിലായത്. നുപൂര്‍ ശര്‍മയെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

- Advertisement -

ചൊവ്വാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ഇയാള്‍ നുപൂര്‍ശര്‍മയെ വധിക്കാന്‍ ആഹ്വനം ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തത്. നുപൂര്‍ശര്‍മയെ താന്‍ വെടിവെച്ചുകൊല്ലണമായിരുന്നെന്നും വിഡിയോയില്‍ പറയുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി വീട്ടില്‍ നിന്നാണ് സല്‍മാന്‍ ചിസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിഡിയോ വിവാദമായതോടെ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

Rathi VK

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

3 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

3 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

4 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

4 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

4 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

4 hours ago