Celebrity news

‘ലക്ഷ്മി നക്ഷത്ര അങ്ങനെ ചെയ്യുന്നത് ചാനൽ റീച്ച് കൂട്ടാനും പൈസ ഉണ്ടാക്കാനുള്ള ശ്രമം,പ്രതികരിച്ച് നോബി .

കൊല്ലം സുധിയുടെ മരണം താരത്തിന്റെ സുഹൃത്തുക്കൾ മുതലെടുക്കുന്നുവെന്ന ആരോപണം വലിയ രീതിയിൽ ചർച്ച ആവുന്നുണ്ട്.യഥാർത്ഥത്തിൽ സഹായം ചെയ്യാൻ ഉദ്ദേശിച്ചാണെങ്കിൽ എന്തിനാണ് ഇത്തരത്തിൽ വീഡിയോ ഇടുന്നതെന്നായിരുന്നു ചിലർ ചോദിച്ച ചോദ്യം. തന്റെ ചാനലിന്റെ റീച്ച് കൂട്ടാനുള്ള ശ്രമം മാത്രമായിരുന്നു ലക്ഷ്മി നക്ഷത്ര നടത്തിയതെന്നും ചിലർ ആരോപിച്ചിരുന്നു. എന്നാൽ ലക്ഷ്മി ചെയ്യുന്നത് വലിയ കാര്യമല്ലേയെന്ന് ചോദിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ നോബി. ഒരു വ്യക്തി എന്ന നിലയിൽ അവൾ ചെയ്യുന്ന പുണ്യ പ്രവർത്തിയാണതെന്നും അദ്ദേഹം പറയുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇതാണ്,’ലക്ഷ്മി നക്ഷത്ര ചെയ്യുന്നത് വലിയ കാര്യമല്ലേ?ലക്ഷമി കേരളത്തിൽ വലിയ രീതിയിൽ അറിയപ്പെടുന്നൊരു കലാകാരിയാണ്. അത്യാവശ്യം ഉദ്ഘാടനമൊക്കെ അവൾക്ക് കിട്ടുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയിൽ അവൾ ചെയ്യുന്ന പുണ്യ പ്രവർത്തിയാണത്. എല്ലാവരെക്കൊണ്ടും അങ്ങനെ ചെയ്യാൻ പറ്റില്ല. അവർ സഹായിക്കുന്നു, അത് സുധിയുടെ കുടുംബം സ്വീകരിക്കുന്നു. പറയുന്നവർ പറയട്ടെ. നമ്മുക്ക് ചെയ്യാൻ പറ്റാത്തത് അവർ ചെയ്യുന്നുവെന്നത് നല്ല കാര്യം തന്നെയല്ലേ. എന്നെ കൊണ്ട് സഹായിക്കാൻ സാധിക്കുന്നത് ഞാൻ സഹായിക്കാറുണ്ട്. ഒരു പത്ത് രൂപയായാലും അവനവന് പറ്റുന്നത് പോലെ ചെയ്യുകയെന്നതാണ് പ്രധാനം.

- Advertisement -

മറ്റൊന്ന്,ബിനു അടിമാലി വിവാദത്തിലും നോബി പ്രതികരിച്ചു. ബിനുവും ആരോപണം ഉന്നയിച്ച ജിനേഷും എന്റെ സുഹൃത്താണ്. ഇരുവരും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയില്ല. അതുകൊണ്ട് തന്നെ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന് പറയാനാകില്ല. ഇത് വലിയൊരു പ്രശ്നമാണ്. അവർ രണ്ട് പേരും സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കട്ടെ. ചിലപ്പോൾ ചെറിയ പ്രശ്നമായിരിക്കും. നാളെ ചിലപ്പോൾ അവർ വലിയ സുഹൃത്തുക്കളാകും. അപ്പോൾ ഈ കമന്റ് ഇട്ടവരെല്ലാം ഒന്നുമല്ലാതാകും. അപ്പോൾ അവർ വേറെ കേസുമായി വരും. അവരുടെ വിഷമത്തിൽ പങ്കുചേരാനെ പറ്റുകയുള്ളൂ. പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കണമെന്ന് സുഹൃത്തുക്കൾ എന്ന നിലയിൽ നമ്മുക്ക് സംസാരിക്കാം എന്നാണ് താരം പറഞ്ഞത്.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

1 hour ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

2 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

3 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

5 hours ago