Social Media

ലോകത്ത് 195 രാജ്യങ്ങൾ ഉണ്ട്, എന്നാൽ ഒരു രാജ്യത്തിന് പോലും പർപ്പിൾ നിറത്തിലുള്ള കൊടി ഇല്ല – എന്തുകൊണ്ടാണ് ഇത് എന്ന് അറിയുമോ? നൂറ്റാണ്ടുകൾ പഴക്കമുള്ള ആ രഹസ്യം ഇതാ

സ്വന്തം രാജ്യത്തിൻറെ കൂടി കാണുക എന്നത് എല്ലാവർക്കും അഭിമാനമുള്ള ഒരു കാര്യമാണ്. ഇതിന് കാരണം ലോകത്ത് ആ കൊടി ആണ് മറ്റുള്ള രാജ്യങ്ങൾക്ക് മുൻപിൽ നമ്മളെ അടയാളപ്പെടുത്തുന്നത് എന്നതുകൊണ്ടാണ്. പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ലോകത്തെ ഒരു രാജ്യത്തിനും പർപ്പിൾ നിറത്തിലുള്ള കൊടി ഇല്ല. എന്തുകൊണ്ട് ആയിരിക്കും ഇത്? നമുക്ക് ഒരു അന്വേഷണം നടത്താം.

- Advertisement -

ലോകത്ത് മുഴുവനായി 193 രാജ്യങ്ങൾ ആണ് ഉള്ളത്. ഇതിനു പുറമേ 2 എക്സ്ട്രാ രാജ്യങ്ങൾ കൂടിയുണ്ട്. തി ഹോളി സീ, പലസ്തീൻ എന്നീ രാജ്യങ്ങൾ ആണ് ഇത്. അങ്ങനെ നോക്കുമ്പോൾ മുഴുവനായി 195 രാജ്യങ്ങളുണ്ട്. ഇവർക്ക് എല്ലാവർക്കും തന്നെ സ്വന്തമായി കൊടി ഉണ്ട്. മിക്ക കൊടികളും ദീർഘചതുരാകൃതിയിൽ ആണ്. ഇവയെല്ലാം തമ്മിൽ ധാരാളം സാമ്യതകൾ ഉണ്ട്. അതിൽ ഏറ്റവും വലിയ സാമ്യത ഇതാണ് – ഇതിലൊന്നിലും തന്നെ പർപ്പിൾ എന്ന നിറം ഉപയോഗിച്ചിട്ടില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഒരു തീരുമാനം എല്ലാ രാജ്യങ്ങളും ചേർന്ന് എടുത്തത്? എന്തുകൊണ്ടാണ് എല്ലാ രാജ്യത്തുള്ള ആളുകൾക്കും ഈ നിറത്തോട് ഇത്രയും വിരോധം? അതിനുത്തരം വളരെ സിമ്പിൾ ആണ്.

കാരണം ഒരു കാലത്ത് ലോകത്ത് പർപ്പിൾ എന്ന നിറം ഇല്ലായിരുന്നു. ഇല്ലായിരുന്നു എന്ന് പറയുന്നത് ശരിയല്ല. ലഭ്യമല്ലായിരുന്നു എന്നു പറയുന്നതാണ് കൂടുതൽ ശരി. ഒരുകാലത്ത് പർപ്പിൾ നിറം ലഭിക്കുവാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഒരു പ്രത്യേകതരം കടൽ ഒച്ചിൽ നിന്നും ശേഖരിക്കുക. ഈ ഒച്ചിനെ ലോകത്ത് എല്ലായിടത്തും കാണാൻ സാധിക്കില്ല. ലബനോൻ എന്നുപറയുന്ന രാജ്യത്തെ കടൽതീരത്ത് മാത്രമാണ് ഈ ജീവിയെ കണ്ടുവരുന്നത്. മാത്രവുമല്ല കേവലം ഒരു ഗ്രാം പർപ്പിൾ നിർമ്മിക്കുന്നതിന് ഇത്തരത്തിലുള്ള കുറഞ്ഞത് പതിനായിരം ഒച്ചുകളെ എങ്കിലും വേണ്ടി വന്നിരുന്നു. ലോകത്തെ അതിസമ്പന്നരുടെ രാജ്യങ്ങളിൽ പോലും അന്നത്തെ കാലത്ത് ഇത്രയും വലിയ ഒരു തുക താങ്ങുവാൻ സാധിക്കില്ലായിരുന്നു.

ലോകത്തെ എല്ലാ രാജ്യവും അവരുടെ സംസ്കാരവും പൈതൃകവും ചരിത്രവും ആണ് അവരുടെ കൊടിയുടെ അടയാളം ആയി നിലനിർത്തുന്നത്. ഉദാഹരണത്തിന് ഇന്ത്യയുടെ കോടിയിൽ നാലു നിറങ്ങളാണ് ഉള്ളത്. ഇന്ത്യയുടെ അഭിവൃദ്ധിയെ ആണ് പച്ച നിറം സൂചിപ്പിക്കുന്നത്. അതേസമയം സമാധാനത്തെ വെള്ളനിറം സൂചിപ്പിക്കുന്നു. ഇന്ത്യയുടെ വീര്യത്തെയും ധൈര്യത്തെയും ആണ് കുങ്കുമ നിറം സൂചിപ്പിക്കുന്നത്. അതേസമയം അശോകചക്രയിൽ നിന്നും നമ്മുടെ പതാകയുടെ നടുവിലുള്ള ചക്രം.

Athul

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

1 hour ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

1 hour ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

13 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

14 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

14 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

16 hours ago