Social Media

‘പ്രണയത്തിലാണ്, അടുത്ത വര്‍ഷം വിവാഹനിശ്ചയം’; പങ്കാളിയെ പരിചയപ്പെടുത്തി നിവേദ് ആന്റണി

നിവേദ് ആന്റണിയേയും റഹീമിനേയും ആരും അങ്ങനെ മറക്കില്ല. കേരളത്തിലെ രണ്ടാമത്ത ഗേ ദമ്പതികളായിരുന്നു ഇരുവരും. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഒരു മാസത്തിനുള്ളില്‍ രണ്ട് പേരും പിരിഞ്ഞു.

- Advertisement -

ഇപ്പോഴിതാ സന്തോഷവാര്‍ത്ത പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നിവേദ് ആന്റണി. വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്നാണ് നിവേദ് വ്യക്തമാക്കിയിരിക്കുന്നത്. പ്രണയിക്കുന്ന ആളുടെ ചിത്രവും നിവേദ് പങ്കുവച്ചു. നിഖില്‍ എന്നാണ് ആളുടെ പേര്. 2023 ല്‍ വിവാഹ നിശ്ചമുണ്ടാകുമെന്നും നിവേദ് വ്യക്തമാക്കുന്നു.

ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ട്രെയ്‌നറുമാണ് നിഖില്‍. ഇരുവരുടേയും ഡേറ്റിംഗ് കാലം കഴിഞ്ഞു. ഇനി നിഖിലുമായുള്ള റിലേഷന്‍ഷിപ്പ് ആണെന്നാണ് നിവേദ് പറയുന്നത്. ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കേരളം ഏറെ ആഘോഷിച്ച വിവാഹമിയിരുന്നു നിവേദിന്റേയും റഹീമിന്റേയും. റഹീമുമായി പിരിഞ്ഞ ശേഷം വിഷാദത്തിന്റെ കാലത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നിവേദ് വ്യക്തമാക്കിയിരുന്നു. ഒരു ചങ്ങാതിയെ നഷ്ടപ്പെട്ടതുപോലെയാണ് തനിക്ക് തോന്നിയതെന്നും നിവേദ് പറഞ്ഞിരുന്നു. ആ ട്രോമയില്‍ നിന്ന് പുറത്തുവന്ന നിവേദ് സിംഗിള്‍ പേരന്റ് ആകാനുള്ള ശ്രമവും നടത്തിയിരുന്നു.

Rathi VK

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

8 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

8 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

8 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

9 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

9 hours ago