Film News

എനിക്ക് ഒരു ജാതകദോഷം ഉണ്ട്, അത് മാറുന്നത് വരെ ആ കാര്യം ചെയ്യാൻ പാടില്ല എന്നാണ് ജോത്സ്യൻ പറഞ്ഞത് – വെളിപ്പെടുത്തലുമായി നിരഞ്ജന അനൂപ്

മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. നിരഞ്ജന അഭിനയ ലോകത്തേക്ക് എത്തുന്നത് ലോഹം എന്ന ചിത്രത്തിലൂടെയാണ്. മോഹൻ ലാലിനെ നായകനാക്കി രഞ്ജിത്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മികച്ച ഒരു നർത്തകി കൂടിയാണ് നിരഞ്ജന.

- Advertisement -

ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ചിട്ടുണ്ട് താരം. മുൻ നിര നർത്തകരായ ശോഭനയ്ക്കും മഞ്ജു വാര്യർക്കും ഒപ്പം വേദിയും പങ്കിട്ടുണ്ട് നിരഞ്ജന. ഗൂഢാലോചന, കേറോഫ് സൈറാ ബാനു, പുത്തൻ പണം എന്നീ ചിത്രങ്ങളിൽ താരം ഉണ്ടായിരുന്നു. ആസിഫ് അലി നായകനായി അഭിനയിച്ച ബിടെക് എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചു. അനന്യ എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിച്ചത്. ആസിഫ് അലികൊപ്പം അപർണ ബാല മുരളിയും കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു ചിത്രത്തിൽ. 2018ൽ ഇറങ്ങിയ ചിത്രം ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു.

ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് നിരഞ്ജന. ഇപ്പോൾ തൻ്റെ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുന്നു താരം. കാറോടിക്കാൻ കഴിയുമോ എന്ന് ഒരു ആരാധകൻ താരത്തോട് ചോദിച്ചു. തനിക്കൊരു ജാതക ദോഷം ഉണ്ട്. അത് കഴിയാതെ വണ്ടി എടുത്താൽ തട്ടി പോകുമെന്ന് ജോത്സ്യൻ പറഞ്ഞു. കാത്തിരിക്കുകയാണ് എന്നാണ് നിരഞ്ജന നൽകിയ മറുപടി. മറ്റു ചില ചോദ്യങ്ങൾ ആരാധകർ ചോദിച്ചു.

വരാനിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണ് എന്ന് ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. കിംഗ് ഫിഷ്, ദി സീക്രട്ട് ഓഫ് വിമൻ എന്നീ സിനിമകളുടെ ഷൂട്ട് കഴിഞ്ഞു എന്ന് താരം പറഞ്ഞു. ഷെയിൻ നിഗമൊത്തമുള്ള ഒരു ചിത്രത്തിൽ അഭിനയിക്കുവാൻ പോവുകയാണ് എന്ന് താരം മറുപടി നൽകി. ബർമുഡ എന്നാണ് ചിത്രത്തിൻ്റെ പേര്. എന്തായാലും താരത്തിൻ്റെ പടങ്ങൾക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Athul

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

56 mins ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

2 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

2 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

3 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

4 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

4 hours ago