കസബ എന്ന ചിത്രത്തിലൂടെയാണ് ആണ് സംവിധായകൻ രഞ്ജി പണിക്കർ ഈ രംഗത്തേക്ക് കാലെടുത്തു വക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും, നടനും എല്ലാമായ രഞ്ജിപണിക്കറിൻ്റെ മകനാണ് നിധിൻ രൺജി പണിക്കർ. മമ്മൂട്ടിയായിരുന്നു കസബ് എന്ന ചിത്രത്തിൽ നായകനായി എത്തിയത്. കടുത്ത വിമർശനങ്ങൾ നേരിടേണ്ടിവന്ന ചിത്രമായിരുന്നു ഇത്.
നായകന് ഹീറോയിസം കാണിക്കാൻ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്തു എന്നായിരുന്നു അതിൽ ഒരു വിമർശനം. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകളും ഉണ്ടാക്കി. കുറേക്കാലത്തേക്ക് ഈ വിവാദങ്ങൾ നീണ്ടു നിന്നിരുന്നു. കടുത്ത വിമർശനവും സംവിധായകൻ നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് താരം.
വിവാദങ്ങൾ അനാവശ്യമായി ട്ട് അത് എനിക്ക് തോന്നിയത് എന്ന് നിതിൻ പറയുന്നു. ഒരു അഭിമുഖത്തിലാണ് ഇതിനെപ്പറ്റി താരം നിലപാട് വ്യക്തമാക്കിയത്. കസബ എന്ന ചിത്രം തനിക്ക് ഒരു മേൽവിലാസം ഉണ്ടാക്കി തന്ന ചിത്രമാണ്. നല്ല പേരും ചീത്തപ്പേരും ആ ചിത്രം ഉണ്ടാക്കി തന്നിട്ടുണ്ട്. എന്തുതന്നെയായാലും തൻറെ അടിസ്ഥാനം ആ സിനിമയാണ്.
കസബ എന്ന ചിത്രം ഇല്ലായിരുന്നെങ്കിൽ താൻ ഇതിലും നല്ലതോ മോശമോ ഒക്കെ ആവാം. പക്ഷേ ഇത് ആവില്ലായിരുന്നു. ആ വിവാദങ്ങളെ പറ്റി താൻ അധികം ബോധവാൻ ആയിട്ടില്ല. വിവാദങ്ങളൊക്കെ പൊട്ടത്തരം ആണ് എന്നാണ് തോന്നിയിട്ടുള്ളത്. അന്നും ഇന്നും അനാവശ്യമായിട്ടെ ഈ വിവാദങ്ങൾ കാണുന്നുള്ളൂ. താരം പറയുന്നു.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…