Social Media

മനസ്സിലൊരു ബാലാമണി ഉണ്ട്, അത് അങ്ങനെ തന്നെ നിലനില്‍ക്കട്ടെ; കിടിലന്‍ നവ്യാ ചിത്രം വൈറലായി

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ കടന്ന് വന്ന ധന്യ നായര്‍ എന്ന നവ്യക്ക് പിന്നീട് കൈ നിറയെ സിനിമകളായിരുന്നു. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നവ്യ സ്വന്തമാക്കി.

- Advertisement -

താരം പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സിനിമാ മേഘലയിലേക്ക് കടന്ന് വരുന്നത്. അഭിനയത്തിന് പുറമെ ഒരു നര്‍ത്തകി കൂടിയാണ് താരം. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപട്ടം നേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. പുത്തന്‍ മേക്കോവറില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് നവ്യ നായര്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. നിരവധി കമന്റുകളുമായെത്തിയിട്ടുള്ളത്. പുത്തന്‍ ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നെറ്റിയില്‍ പൊട്ടില്ലാത്തത് ചെറിയ കുറവായി തോന്നുന്നുവെന്നായിരുന്നു ചിലര്‍ കമന്റിട്ടത്.

സിനിമയില്‍ സജീവമായിരിക്കെ 2010ല്‍ ആയിരുന്നു നടിയുടെ വിവാഹം. മുംബൈയില്‍ ജോലി ചെയ്യുന്ന സന്തോഷ് എന്‍ മേനോനാണ് താരത്തിന്റെ വരന്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നവ്യ പിന്നീട് അവതാരകയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. സൂര്യ ടീവിയില്‍ സംപ്രഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെയായിരുന്നു താരം അവതാരകയായി എത്തിയത്. വൈകാതെ നടി നൃത്തമേഘലയിലും സജ്ജീവമാവാന്‍ തുടങ്ങി. ശേഷം അഭിനയത്തിലേക്കും തിരിച്ച് വന്നു.

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

8 mins ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

5 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

15 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

16 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

16 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

16 hours ago