നമ്മൾ ഏവരും വളരെയധികം ഇഷ്ടപെടുന്ന താര കുടുംബങ്ങളിൽ ഒന്നാണ് നസ്രിയയും ഫഹദിന്റെയും. നസ്രിയയ്ക്ക് നിരവധി ആരാധകരുള്ള നടിയാണ്. വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു യെങ്കിലും അവയെലാം വളരെയധികം ശ്രേധിക്കപ്പെട്ടതും വിജയിച്ചതുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഫഹദ് അത്ര ആക്റ്റീവ് അല്ലെങ്കിലും നസ്രിയ നേരെ തിരിച്ചാണ് താരം മിക്ക വിശേങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.
വിവാഹത്തിന് മുമ്പും പിമ്പും താരം അങ്ങനെ വലിച്ചുവാരി സിനിമകൾ ചെയ്യാറുള്ള ആളല്ല, അതുകൊണ്ട് തന്നെ കുറച്ച് ചിത്രങ്ങളെ നസ്രിയ ചെയ്തിരുന്നുള്ളൂ എങ്കിലും അതെല്ലാം വളരെ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു അത് തമിഴിലായാലും മലയാളത്തിലായാലും, വിവാഹശേഷം ഫഹദുമൊത്ത് ട്രാൻസ് എന്ന ചിത്രത്തിൽ നസ്രിയ വളരെ വ്യഥയാസ്തമയ വേഷം കൈകാര്യം ചെയ്തിരുന്നു..
ഇത് മികച്ച അഭിപ്രയം സ്വന്തമാക്കിയ സിനിമ ആയിരുന്നു ട്രാൻസ്.. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്, തന്നെപ്പറ്റി പല ഗോസിപ്പുകളും പ്രചരിച്ചുവെന്ന് നസ്രിയ. ഞാന്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പ്രചരിപ്പിച്ചു.എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമല്ലേ. ഞാനൊരിക്കലും അത് മറച്ച് വയ്ക്കില്ല. നല്ല തിരക്കഥകള്‍ വന്നാല്‍ നോ പറയുകയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു . ചിലപ്പോള്‍ അടുത്ത നാല് വര്‍ഷത്തിന് ശേഷമാകും ഞാന്‍ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല, ഞാന്‍ മാത്രമല്ല എല്ലാവരും അഭിനയിക്കുന്നത് ആ ജോലി ആസ്വദിക്കുന്നത് കൊണ്ടാണ്.” നസ്രിയ വ്യക്തമാക്കി.