Film News

വിവാഹത്തിന് മുന്നോടിയായി നയൻതാര ആഡംബര വസതി സ്വന്തമാക്കിയെന്ന് സൂചന. വസതിയുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും!

തെന്നിന്ത്യയിലേക്ക് ഒരു ലേഡി സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് നയൻതാരയാണ്. നയൻതാരയും പ്രശസ്ത സംവിധായകൻ വിഗ്നേഷ് ശിവനും വളരെ നാളുകളായി പ്രണയത്തിലാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇരുവരും ഉടൻ തന്നെ വിവാഹം നടത്തുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ചെന്നൈയിൽ ഇരുവരും ഒരു ആഡംബര വസതി സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.

- Advertisement -

ചില തമിഴ് മാധ്യമങ്ങൾ ആണ് ഈ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. അത്യാഡംബര ഫോർ ബി എച്ച് കെ അപ്പാർട്ട്മെൻറ് ആണ് ഇവർ സ്വന്തമാക്കിയത് എന്നാണ് സൂചന.ചെന്നൈയിലെ ഒരു പോസ്റ്റ് സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സൂപ്പർസ്റ്റാർ രജനീകാന്ത് മനുഷ്യനും അടക്കമുള്ളവർ ഇവിടെത്തന്നെയാണ് താമസം. പോയസ് ഗാർഡൻ എന്നാണ് ഇതിൻറെ പേര്. നയൻതാരയുടെ സ്വപ്നമാണ് ഇത് എന്നും വാർത്തകളുണ്ട്.

ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യം ആയിരിക്കുകയാണ്. വിവാദ തൊട്ടുമുൻപ് ദമ്പതികൾ ഇങ്ങോട്ടേക്ക് മാറും എന്നാണ് സൂചനകൾ. വിവാഹം എന്നാകും എന്ന് ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഏതാണ്ട് 5 കോടിയോളം ഇതിന് വില വരുന്നു എന്നു അഭ്യൂഹങ്ങൾ ഉണ്ട്. ഉടൻ തന്നെ ഇവർ ഇത് പുറത്തു വിടുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോൾ. പിന്നീട് തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് സേതുപതിയും, സമാന്തയെയും ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ലൂസിഫർ റീമേക്കായ ഗോഡ്ഫാദറും നയൻതാര അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യർ ചെയ്ത റോൾ ആണ് ഇത് എന്നാണ് സൂചന.

 

Abin Sunny

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

3 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

3 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

4 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

17 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

17 hours ago