Film News

ഇത് ബേബി നയൻതാര തന്നെയാണോ? ഈ മാറ്റം വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നു മലയാളികൾ, ഇനി ബേബി എന്നു വിളിക്കുന്നതിൽ അർത്ഥമില്ല എന്നും പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബേബി നയൻതാര. ബാലതാരമായിട്ടാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒരുവിധം സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുതിർന്നിരിക്കുന്നു. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം.

- Advertisement -

സിനിമയിൽ സജീവമല്ലെങ്കിലും താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് താരം പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കുന്നത്. ഇതു വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായി മാറുന്നത്. നിരവധി ആരാധകർ ആണ് ചിത്രങ്ങളുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്.

ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഒരു ചന്ദന കളർ ടോപ്പും പിൻക് സ്കർട്ടും ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിരിക്കുന്നു എന്നാണ് വരുന്ന കമൻറുകൾ. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറൽ ആയി മാറുകയും ചെയ്തു.

ഇനി എന്നാണ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ഒരുപക്ഷേ താരം പഠനം എല്ലാം പൂർത്തിയാക്കിയ ശേഷമായിരിക്കും സിനിമയിൽ അരങ്ങേറാൻ ആഗ്രഹിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഇത്രയും ആരാധകർ ഉള്ള സ്ഥിതിക്ക് സിനിമയിൽ വന്നാൽ എന്തായാലും മലയാളികൾ വലിയ രീതിയിൽ പിന്തുണയും എന്നാണ് ആരാധകർ കരുതുന്നത്. ചെറിയ പ്രായത്തിൽ തന്നെ കഴിവ് തെളിയിച്ച വ്യക്തിയാണ് ബേബി നയൻതാര. അതുകൊണ്ടുതന്നെ ഇനി സിനിമയിൽ എത്തിയാൽ താരത്തിന് വളരെപ്പെട്ടെന്നുതന്നെ മലയാളത്തിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായി മാറാൻ സാധിക്കും എന്നാണ് ആരാധകർ കരുതുന്നത്.

Athul

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

35 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

55 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

1 hour ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago