Film News

അസുഖ കിടക്കയിൽ കിടന്നുകൊണ്ട് നയൻതാരയുടെ പിതാവ് മകളിൽ നിന്നും വാങ്ങിയ ഉറപ്പ് എന്താണെന്ന് അറിയുമോ? സിനിമയെ വെല്ലും ഈ വൈകാരിക രംഗങ്ങൾ

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. ഒരു മലയാളിയാണ് നയൻ താര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് ആദ്യമായി ചുവടു വയ്ക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണിത്. ജയറാം ആയിരുന്നു ഇതിൽ നായകൻ. പിന്നീട് മലയാളത്തിലെ പല സൂപ്പർ സ്റ്റാറുകളെയും ഒപ്പം താരം അഭിനയിച്ചു.

- Advertisement -

അതിനിടയിലാണ് നയൻ താരയ്ക്ക് തമിഴിൽ അവസരം കൈ വരുന്നത്. അയ്യാ എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ശരത് കുമാർ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. വളരെയേറെ ശ്രദ്ധ നേടുകയുണ്ടായി അയ്യാ. പിന്നീട് ചന്ദ്ര മുഖിയിൽ രജനീ കാന്തിൻ്റെ നായികയായി നയൻ താര അഭിനയിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിന്. നിരവധി അവസരങ്ങളാണ് നയൻ താരക്ക് കൈവന്നത്. തുടക്ക കാലത്ത് ഗ്ലാമർ റോളുകൾ ആണ് നയൻ താര കൂടുതലും ചെയ്തിരുന്നത്.

പിന്നീട് ഒരവസരത്തിൽ താരം കഥകൾക്ക് പ്രാധാന്യം കൊടുക്കുവാൻ തുടങ്ങി. കൂടുതൽ അഭിനയ സാധ്യതയുള്ള വേഷങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുവാൻ തുടങ്ങി നയൻതാര. ഇതോടെ ഉയർച്ചയുടെ പടികൾ പതുക്കെ ചവിട്ടിക്കയറി താരം. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടിമാരിലൊരാളാണ് നയൻ താര. നയൻ താര ചിത്രത്തിൽ ഉള്ളപ്പോൾ മറ്റു സൂപ്പർതാരങ്ങൾ വേണ്ട എന്ന അവസ്ഥ. തമിഴിലെ യുവ സംവിധായകനായ വിഘ്നേശ് ശിവനുമായി പ്രണയത്തിലാണ് താരം.

ഇരുവരോടും വിവാഹം കഴിക്കുന്നില്ലെ എന്ന ചോദ്യങ്ങൾ ആരാധകർ നിരന്തരം ഉന്നയിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ആ ദിനം എത്തുന്നു എന്നാണ് സൂചന. വിവാഹത്തെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നുണ്ട് എന്ന് ഒരു തെലുഗു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നയൻ താരയുടെ പിതാവിൻറെ താൽപര്യ പ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് താരത്തിൻ്റെ പിതാവ് അസുഖ ബാധിതനായി ആശുപത്രിയിൽ അഡ്മിറ്റ് ആയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിഘ്നേശ് ശിവനും നയൻ താരയും പ്രണയത്തിലാണ്. നയൻ താരയുടെ പിതാവായ കുര്യൻ കൊടിയാട്ട് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു. വൈകാതെ കല്യാണം ഉണ്ടായേക്കാം എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Athul

Recent Posts

നിങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തു.നിന്റെ അവിഹിത കഥ ഞാൻ ഇവിടെ പറയണോ?ആൽബി പറ‍ഞ്ഞത് കള്ളം.തെളിവുണ്ട്

അപ്സരയ്ക്കും ഭർത്താവ് ആൽബിക്കുമെതിരെ താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ. താനുമായി വിവാഹ ബന്ധത്തിലിരിക്കെയാണ് ആൽബിയുമായി അപ്സര അടുക്കുന്നതെന്നും ഇതിനെ താൻ…

1 hour ago

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

2 hours ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

13 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

13 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

13 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

14 hours ago