Film News

‘എന്റെ മനോഹര കഥയ്ക്ക് ഇന്ന് അഞ്ചു വയസ്’ പ്രണയദിനത്തിൽ വിഘ്‌നേഷിന്റെ വൈറൽ പോസ്റ്റ്

എന്നും ഏവരും ഇഷ്ട പെടുന്ന നായികയാണ് നയൻ‌താര. താരത്തിന് ആരാധകർ വളരെ കൂടുതലാണ്. താര റാണി എന്നാണ് നയൻതാരയെ അറിയപ്പെടുന്നത്. പക്ഷെ ഗോസ്സിപ്പുകളുടെ കാര്യത്തിലും താരം ഒട്ടും പിറകിലലല്ല. ആദ്യം ചിമ്പുവിന്റെ പേരിലും പിന്നീട് പ്രഭുദേവയുടെ പേരിലും താരം ഒരുപാടു ഗോസിപ്പുകൾ കേട്ടതാണ്.

- Advertisement -

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തിന്റെ അഞ്ച് വര്‍ഷങ്ങളുടെ സന്തോഷം പങ്കുവച്ച്‌ സംവിധായകന്‍ വിഗ്‌നേശ് ശിവന്‍. നയന്‍താരക്കൊപ്പം പ്രണയദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിഗ്‌നേശ് വാലന്റൈന്‍സ് ഡേ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

“എന്റെ മനോഹര കഥയ്ക്ക് ഇന്ന് അഞ്ചു വയസ്സായി. നിന്റെ സ്‌നേഹവും അടുപ്പവും കൂടെയുള്ളപ്പോള്‍ എനിക്കെന്നും വാലന്റൈന്‍സ് ഡേ” എന്നാണ് വിഗ്‌നേശ് ശിവന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രങ്ങള്‍. ഇരുവരുടേയും പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികമായോ എന്ന് അത്ഭുതപ്പെടുകയാണ് ആരാധകര്‍.

ഇരുവരുടെയും വിവാഹത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. നയന്‍താരയുമായുള്ള വിവാഹം എന്നാണെന്നുള്ള ചോദ്യത്തിന് വിഗ്‌നേശിന്റെ ഉത്തരം ഇങ്ങനെയാണ്, ‘അറിയില്ല എന്നാണെന്ന്. ഒരിക്കല്‍ നടക്കും. എല്ലാവരെയും ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കും.

Athul

Recent Posts

ജിന്റപ്പാ കരുതിയിരുന്നോ… ഇതിനെ ഏഴയലത്ത് അടുപ്പിക്കാൻ കൊള്ളില്ല. ജോജു വന്നതോടെ ജാസ്മിന്‌ ഗെയിം മാറ്റിയോ? ഇപ്പോള്‍ ജിന്റോയ്ക്ക് പിറകിൽ.

ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.ആദ്യ ദിനത്തിലെ ടാസ്കുകളില്‍ അഭിഷേക് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. രണ്ടാം ദിനവും അഭിഷേക്…

2 mins ago

നിങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തു.നിന്റെ അവിഹിത കഥ ഞാൻ ഇവിടെ പറയണോ?ആൽബി പറ‍ഞ്ഞത് കള്ളം.തെളിവുണ്ട്

അപ്സരയ്ക്കും ഭർത്താവ് ആൽബിക്കുമെതിരെ താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ. താനുമായി വിവാഹ ബന്ധത്തിലിരിക്കെയാണ് ആൽബിയുമായി അപ്സര അടുക്കുന്നതെന്നും ഇതിനെ താൻ…

2 hours ago

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

3 hours ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

14 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

14 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

14 hours ago