Film News

പെണ്ണു കാണാൻ വന്നപ്പോൾ ഞാൻ പറഞ്ഞത് വിവാഹത്തിനു ശേഷവും അഭിനയം തുടരും എന്നാണ്, പക്ഷേ വിവാഹശേഷം ഭർത്താവ് അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് നവ്യ നായർ. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രമാണ് നവ്യാ നായർക്ക് മലയാളത്തിൽ ഒരു ബ്രേക്ക് നൽകിയത്. തുടർന്നിങ്ങോട്ട് മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളായി നവ്യ നായർ. ഒരുപാട് മികച്ച വേഷങ്ങൾ ചെയ്ത നവ്യ ഇപ്പോഴും സിനിമയിൽ സജീവമാണ്.

- Advertisement -

സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളും നവ്യ വളരെ സജീവമായി നവ്യ ഉപയോഗിക്കാറുണ്ട്.കഴിഞ്ഞദിവസം നവ്യ നായർ അപ്‌ലോഡ് ചെയ്ത പിറന്നാൾ ചിത്രങ്ങളെല്ലാം പെട്ടെന്നുതന്നെ വൈറലായിരുന്നു. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നവ്യ നായർ വീണ്ടും മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുന്നത്. വിവാഹശേഷം അഭിനയിക്കുന്നതിനോട് ഭർത്താവിന് പൂർണ യോജിപ്പാണ് എന്നും നവ്യാനായർ കൂട്ടിച്ചേർത്തു. പെണ്ണു കാണാൻ വന്നപ്പോൾ ഭർത്താവ് ആദ്യം ചോദിച്ചത് അഭിനയം തുടരാൻ താല്പര്യം ഉണ്ടോ എന്നായിരുന്നു. കൃത്യമായ ഒരു മറുപടി തനിക്ക് പറയാൻ അറിയില്ലായിരുന്നു എന്നും നവ്യ പറയുന്നു.

എപ്പോഴും എന്തെങ്കിലും തിരക്കിൽ ഒക്കെ ആയിട്ട് തനിക്ക് ഇങ്ങനെ നിൽക്കണം എന്ന് മാത്രമേയുള്ളൂ, ഇതാണ് നവ്യനായർ നൽകിയ ഉത്തരം. ഇതിൽ നിന്നും കാര്യം പിടി കിട്ടിയ ഭർത്താവ്, നവ്യ വളരെ കഴിവുള്ള നടിയാണ്, ഇടയ്ക്കൊക്കെ അത് മിനുക്കി എടുക്കണം, ഇതായിരുന്നു ഭർത്താവ് നവ്യയോട് പറഞ്ഞത്.

എന്നാൽ ഈ നിലപാട് കല്യാണ ശേഷവും തുടരുമെന്ന് നവ്യയ്ക്ക് ഉറപ്പില്ലായിരുന്നു. എന്തുവേണമെങ്കിലും വരട്ടെ എന്ന നിലയിലാണ് താൻ കല്യാണം കഴിച്ചത് എന്നും നവ്യ കൂട്ടിച്ചേർത്തു. എന്നാൽ വിവാഹശേഷവും പൂർണ പിന്തുണയാണ് തൻറെ ഭർത്താവ് തനിക്കു നൽകിയത് എന്നും നവ്യ പറയുന്നു.

Athul

Recent Posts

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഏത് ജനറേഷനിലെ പ്രേക്ഷകരെയും…

2 mins ago

സാക്ഷര കേരളത്തിലും ഇതുപോലെയുള്ള ആളുകൾ ഉണ്ടോ? സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗുരുവായൂർ സെറ്റിനു മുന്നിൽ തൊഴുന്ന സ്ത്രീയുടെ വീഡിയോ വൈറൽ

മലയാളം സിനിമയ്ക്ക് ഇത് സുവർണ്ണ വർഷമാണ് എന്നു പറയുന്നത് വെറുതെയല്ല. നിരവധി ബ്ലോക്ക് ബസ്റ്റർ സിനിമകളാണ് ഇതിനോടകം മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞത്.…

35 mins ago

സീരിയൽ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു, കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ

ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ചന്ദ്രകാന്ത്. ഇപ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച…

1 hour ago

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

4 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

5 hours ago