Film News

വല്ലവരുടെയും ഭര്‍ത്താവിനെ കുറിച്ചറിയാന്‍ എന്തൊരു ശുഷ്‌കാന്തിയാണ്; വിമര്‍ശകര്‍ക്കുള്ള മറുപടി ഇതാ

സോഷ്യല്‍ മീഡിയയില്‍ സജീവമായി കൊണ്ടിരിക്കുകയാണ് നടി നവ്യ നായര്‍. ഇടയ്ക്കിടെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് ഞെട്ടിക്കാറുണ്ട് ഈ താരം. വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ക്കു ശേഷമാണ് നവ്യ റിയാലിറ്റി ഷോകളിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. ഇതിനുപിന്നാലെ സ്റ്റാര്‍ മാജികില്‍ സ്ഥിരം സാന്നിധ്യമായിരുന്നു നവ്യ. അഭിനയരംഗത്തു നിന്നും മാറി നിന്നപ്പോഴും നൃത്തത്തെ കൂടെ കൂട്ടിയിരുന്നു ഈ താരം.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുടുംബത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഈ അടുത്തായിരുന്നു നടിയുടെ മകന്റെ പിറന്നാള്‍. കുടുബത്തിനൊപ്പം ആണ് ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്. നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്. എന്നാല്‍ ഇവിടെ ചിലര്‍ക്ക് അറിയേണ്ടത് നവ്യയുടെ ഭര്‍ത്താവ് സന്തോഷ് എവിടെയാണ് എന്നാണ്.

 

ജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങള്‍ നടക്കുന്ന വേളയില്‍ സന്തോഷ് എന്ത് കൊണ്ട് പങ്കെടുത്തില്ല. ഭര്‍ത്താവ് എവിടെ കുഞ്ഞിന്റെ അച്ഛന്‍ എവിടെ, എന്ത്കൊണ്ടാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തത് എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ആണ് പലരും ചിത്രങ്ങളില്‍ കമന്റുകളായി ചോദിക്കുന്നത്.

ഒടുവില്‍ സംശയരോഗികള്‍ക്ക് നല്ല കിടിലന്‍ മറുപടിയും നവ്യയുടെ ഫാന്‍സ് കൊടുത്തു. വല്ലവരുടെയും ഭര്‍ത്താവിനെ കുറിച്ചറിയാന്‍ എന്തൊരു ശുഷ്‌കാന്തിയാണ്, എന്ന് തുടങ്ങുന്ന ഒട്ടനവധി കമന്റുകളും ഇപ്പോള്‍ നവ്യയുടെ പോസ്റ്റുകള്‍ക്ക് താഴെ വരുന്നുണ്ട്.

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

2 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

3 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

4 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

4 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

4 hours ago