Film News

പഠാൻ സിനിമയെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി ; വെറുതെയായി ബിജെപിയുടെ ബഹിഷ്കരണ ആഹ്വാനങ്ങൾ

ഷാരുഖ് ഖാൻ നായകനായി എത്തിയ പുതിയ ചിത്രം പഠാൻ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്.

- Advertisement -

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ട് 865 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.

നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിൽ എത്തുന്ന ഷാരുഖ് ചിത്രം ആയിരുന്നു പഠാൻ. ദീപിക നായികയായി എത്തിയ ചിത്രം വിവാദങ്ങളിലും പെട്ടിരുന്നു.

ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ദീപിക കവി നിറത്തിലുള്ള ബിക്കിനി ധരിച്ചത് ആയിരുന്നു വിവാദം ആയത്.

ഇതിന് പിന്നാലെ സിനിമക്ക് എതിരെ ബഹിഷ്കരണ ആഹ്വനവുമായി ബിജെപി രംഗത്ത് വരികയും ചെയ്തിരുന്നു

എന്നാൽ ഈ ബഹിഷ്കരണ ആഹ്വാനങ്ങൾക്ക് ഇടയിലും സിനിമ ബോക്സ്‌ ഓഫീസിൽ വൻ കുതിപ്പ് നടത്തുകയാണ്.

ചിത്രത്തിന് എതിരെ ബിജെപി ബഹിഷ്കരണ ആഹ്വാനം നടത്തുന്നതിന് ഇടയിൽ ചിത്രത്തിനെ പ്രശംസിച്ച് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ശ്രീനഗറിലെ ഇനോക്‌സ് റാം മുൻഷി ബാഗിൽ നടന്ന പഠാന്റെ ഹൗസ്‌ഫുൾ ഷോകളെ കുറിച്ച് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച് സംസാരിച്ചത്.

ലോകസഭയിൽ സംസാരിക്കവെയാണ് മോദിയുടെ പ്രശംസ. ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുൾ ആയി എന്നാണ് മോദി പറഞ്ഞത്.

ജനുവരി 25-നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോൺ എബ്രഹാമും ലീഡ് റോളുകളിൽ ഉണ്ട്.

30 വർഷങ്ങൾക്ക് ശേഷം ശ്രീനഗറിലെ തിയേറ്റർ ഹൌസ് ഫുൾ ആയിരുന്നു. ഇതിൽ നന്ദി പറഞ്ഞ് തിയേറ്റർ ഉടമകൾ എത്തിയിരുന്നു.പത്താൻ സിനിമക്കും ഷാരുഖ് ഖാനും ആയിരുന്നു തിയേറ്റർ ഉടമകൾ നന്ദി അറിയിച്ചത്.

Abin Sunny

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

2 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

2 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

3 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

4 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

5 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

7 hours ago