Film News

ചില സംവിധായകർ റോൾ ഉണ്ടെന്നു പറഞ്ഞു വിളിക്കും, സിനിമയിലുള്ളത് ആണെന്ന് പറഞ്ഞ് ചില രംഗങ്ങൾ ചിത്രീകരിക്കും, പക്ഷേ അത് സിനിമയ്ക്ക് വേണ്ടി ആയിരിക്കില്ല – പലതവണ വഞ്ചിക്കപ്പെട്ട കഥ വിവരിച്ചു നമിത

നമിതയെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. ഗ്ലാമർ വേഷങ്ങളിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലെ തന്നെ പ്രശസ്ത നടിയായി മാറിയ താരമാണ് അവർ. ക്യാമറയ്ക്കു മുന്നിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ വലിയ മടിയില്ലാത്ത താരമാണ് നമിത. നടി അഭിനയിച്ച ഒട്ടേറെ സിനിമകൾ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു താരം.

- Advertisement -

എന്നാൽ പിന്നീട് ഗ്ലാമർ റോളുകൾ മാത്രമല്ല മറ്റു റോളുകളും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. അങ്ങനെയുള്ള റോളുകൾ പല ഭാഷകളിലായി നമിത അഭിനയിച്ചു ഫലിപ്പിച്ചിട്ട്‌മുണ്ട്. അങ്ങനെയുള്ള റോളിനെ പറ്റി പറയുമ്പോൾ പുലിമുരുകൻ എന്ന ചിത്രം ഒരുപക്ഷേ മലയാളികളുടെ മനസ്സിലേക്ക് വന്നേക്കാം. ചിത്രത്തിൽ ജൂലി എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിച്ചത്. കുറച്ചു നർമ രംഗങ്ങൾ സമ്മാനിച്ച് ആരാധകരുടെ കയ്യടി നേടിയാണ് ജൂലി മടങ്ങിയത്.

തൻറെ സുഹൃത്തായ വീരേന്ദ്ര ചൗധരിയെ ആണ് നമിത വിവാഹം ചെയ്തത്. നാലു വർഷങ്ങൾക്കു മുൻപായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും താരം ഇടവേള എടുക്കുകയുണ്ടായി. അതിനിടയിൽ സിനിമകളിൽ താൻ ഐറ്റം ഡാൻസ് കളിക്ക് ഇല്ലെന്നും താരം തീരുമാനിച്ചിരുന്നു.

ആ തീരുമാനത്തെക്കുറിച്ച് താരം തന്നെ പറയുന്നത് ഇങ്ങനെയാണ്. ചില സംവിധായകർ പ്രധാന കഥാപാത്രമാണ് എന്ന തരത്തിൽ സിനിമയിലേക്ക് വിളിക്കും. കുറച്ചു ഭാഗങ്ങൾ ഒക്കെ ഷൂട്ട് ചെയ്യും. അതിനൊപ്പം ഒരു ഗാന രംഗം ഉണ്ടാവും. പക്ഷേ സിനിമ പുറത്തിറങ്ങുമ്പോൾ മറ്റുള്ള ഭാഗങ്ങൾ എല്ലാം ഒഴിവാക്കിയിട്ട് ഉണ്ടാകും. എന്നാൽ ആ ഗാന രംഗം മാത്രം ഉൾപ്പെടുത്തുകയും ചെയ്യും. പല തവണയായി അങ്ങനത്തെ അനുഭവമുണ്ടായി. പ്രേക്ഷകർ വിചാരിക്കും ഞാൻ ഐറ്റം സോങ് മാത്രമേ ചെയ്യൂ എന്ന്. ഇതോടെ ആണ് ഞാൻ അത് ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തത്. താരം പറയുന്നു.

Athul

Recent Posts

എത്രവട്ടം ഇല്ല എന്ന് പറഞ്ഞാലും ഞാൻ അനുഭവിച്ചത് ഇല്ലാതാകുന്നില്ല – അപ്സരയും മുൻ ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…

35 mins ago

ശിവകാർത്തികേയൻ്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…

1 hour ago

ബിഗ് ബോസ് താരം അഭിഷേക് വിവാഹിതനായി, തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്

തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…

1 hour ago

ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം എത്ര? ഏറ്റവും പിന്നിലാണോ നമ്മുടെ ലാലേട്ടൻ? കണക്കുകൾ ഇങ്ങനെ

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…

1 hour ago

73 പുരുഷന്മാരും 30 പെൺകുട്ടികളും, മുപ്പതിൽ 27 പെൺകുട്ടികൾക്കും പോസിറ്റീവ് ആവുകയായിരുന്നു – സൂത്രധാരയായ തെലുങ്ക് നടി ഹേമയെ അറസ്റ്റ് ചെയ്തു

തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…

2 hours ago

പെൺകുട്ടികൾക്ക് ഇനിയെങ്കിലും ബോധം വെക്കട്ടെ, കോലം കെട്ടി നടന്ന നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ഉറുഫി ജാവേദ്. മലയാളികൾക്കും ഇവരെ സുപരിചിതമാണ്. ഡ്രസ്സിൽ പരീക്ഷണം നടത്തുക എന്നതാണ് ഇവരുടെ വിനോദം.…

2 hours ago