നാദിർഷയേ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിമിക്രിയിലൂടെ ആണ് താരം അരങ്ങേറുന്നത്. നാദിർഷയും ദിലീപും കലാഭവൻ മണിയും ഒക്കെ അടുത്ത സുഹൃത്തുക്കളായിരുന്നു. മലയാളത്തിൽ അറിയപ്പെടുന്ന സംവിധായകനാണ് നാദിർഷ ഇപ്പോൾ. കൂടുതലും ഹാസ്യ പ്രാധാന്യമുള്ള ഉള്ള ചിത്രങ്ങൾ ആണ് താരം സംവിധാനം ചെയ്യുന്നത്.
നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിൻറെ നാഥൻ. ദിലീപ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഉർവശി, കലാഭവൻ ഷാജോൺ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കുറെ നാളുകൾക്കു ശേഷം തങ്ങളുടെ പ്രിയതാരത്തെ ഒരു മുഴുനീള ഹാസ്യ കഥാപാത്രത്തിൽ കാണുവാൻ അവസരം കിട്ടിയ സന്തോഷത്തിലാണ് അവർ.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ഒരു കമൻറ്നു നാദിർഷ നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. കേശു ഈ വീടിൻറെ നാഥൻ എന്ന ചിത്രത്തിലെ ഒരു പാട്ട് ആലപിച്ചത് യേശുദാസ് ആണ്. ദാസേട്ടൻ താങ്കളോട് അല്ലേ നന്ദി പറയേണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് പാട്ട് ഒന്നുമില്ല. മനോഹരഗാനം അദ്ദേഹത്തിന് നൽകിയതിനു എന്നായിരുന്നു കമൻറ്.
അതിനു താ ദ്രിശ്യം നൽകിയ മറുപടി ഇങ്ങനെ.
താങ്കളുടെ ഈ വാക്കുകൾക്ക്, താങ്കൾക്ക് വേണ്ടി ഞാൻ എൻറെ പ്രിയപ്പെട്ട ദാസേട്ടനോട് മാപ്പ് ചോദിക്കുന്നു. ഈ കമൻറ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് കേശു ഈ വീടിൻറെ നാഥൻ.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…