Film News

ആ രണ്ടു മാസം അവൻ ഒരുപാട് കഷ്ടപ്പെട്ടു. അന്ന് അവൻ ചെയ്തത് അങ്ങനെയാണ്. ദിലീപിൻറെ കഷ്ടപ്പാടുകളെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് നാദിർഷ.

ജനപ്രിയനായകൻ എന്ന ലേബലിലാണ് ദിലീപ് കേരളത്തിൽ അറിയപ്പെടുന്നത്. മിമിക്രി രംഗത്തുനിന്നും ആണ് താരം സിനിമയിലെത്തുന്നത്. ആദ്യം പല ചെറു വേഷങ്ങൾ താരം ചെയ്തു. പിന്നീട് പതുക്കെ മുൻനിരയിലേക്ക് ഉയർന്നു. ഇതിനുശേഷം നായകനുമായി. കുടുംബപ്രേക്ഷകരെ ഉന്നം വെച്ചുള്ള ചിത്രങ്ങളാണ് താരം കൂടുതലും ചെയ്തത്. ഇവയൊക്കെ തന്നെയും അവരുടെ ഇടയിൽ താരത്തിൻ്റേ മൂല്യം കുത്തനെ വർധിപ്പിച്ചു.

- Advertisement -

ഇപ്പോഴിതാ താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രദർശനത്തിനെത്തുകയാണ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് ദിലീപ് നായകനാകുന്ന ചിത്രം പുറത്തിറങ്ങുന്നത്. കേശു ഈ വീടിൻറെ നാഥൻ എന്നാണ് ചിത്രത്തിന് പേര്. നാദിർഷ യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യ സിനിമകൾ സംവിധാനം ചെയ്ത പേരുകേട്ട സംവിധായകനാണ് ഇദ്ദേഹം. ദിലീപും നാദിർഷയും ഉറ്റ സുഹൃത്തുക്കളാണ്. ഇവരുടെ സൗഹൃദം മലയാള സിനിമയിൽ പ്രശസ്തം. ഇദ്ദേഹം സംവിധാനം ചെയ്ത മുൻപുള്ള ചിത്രങ്ങൾ സൂപ്പർഹിറ്റുകൾ ആണ്.

ഇപ്പോഴിതാ ഈ ചിത്രത്തിനുവേണ്ടി ദിലീപ് എടുത്ത് തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് നാദിർഷ. അവൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. മുടി മുഴുവനായി മൊട്ടയടിച്ചിട്ടാണ് അവൻ വിഗ് വെച്ചത്. മുറി മീശയുമായി അവൻ നടന്നത് രണ്ടു മാസത്തോളം ആണ്. മൂന്നുനേരവും ചോറും മറ്റു ഭക്ഷണങ്ങളും കഴിച്ചാണ് വയർ ചാടിച്ചത്. ഒരു വ്യായാമം ചെയ്യാതെ ആണ് ശരീരം തടിപ്പിച്ചത്.

അങ്ങനെ നിരവധി തയ്യാറെടുപ്പുകൾ അവൻ ഇതിനുവേണ്ടി നടത്തി. അവനെ മനസ്സിൽ ഉദ്ദേശിച്ചല്ല ചിത്രം ആദ്യം പ്ലാൻ ചെയ്തത്. മറ്റു പലരെയും ആലോചിച്ചിരുന്നു. പിന്നീടാണ് ഇവനെ വെച്ച് ചെയ്യാം എന്ന് തോന്നിയത്. നാദിർഷ പറഞ്ഞു. ഡിസ്നി പ്ലസ് ഹോസ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Abin Sunny

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

3 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

3 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

4 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

4 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

4 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

5 hours ago