എഴുത്തുകാരന്മാര്ക്ക് ഭാവി കാര്യങ്ങള്‍ പ്രവചിക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. ഇവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിവച്ച പല കാര്യങ്ങളും അതേപടി സമൂഹത്തില്‍ നടക്കുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ മുരളി ഗോപി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. താരം തിരക്കഥ എഴുതിയ ലൂസിഫര്‍ സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് മുരളി ഗോപിയുടെ എഴുത്ത്.
2018 ല്‍ ‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും,
ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. തൃകാല ക്ഞാനിയായ ഒരു എഴുത്തുകാരന് നമുക്ക് ഇവിടെ യുണ്ട്… നമ്മുടെ നാട് അഭിമുകീകരിക്കാന് പോകുന്ന പ്രശ്നം അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ അങ്ങ് വരച്ചിട്ടിരിക്കുന്നു, എന്നാണ് ഒരാള്‍ കുറിച്ചത്. മാത്രമല്ല താരത്തിന്റെ എഴുത്തിനെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് എത്തുന്നത്.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…
മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…
ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…
ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…
ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ഗബ്രിയുമായി…
കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…