Film News

ഇതെന്താ അന്യഗ്രഹജീവിയൊ? മലയാളത്തിൻറെ സ്വന്തം, നടനും തിരക്കഥാകൃത്തുമായ ഈ താരത്തെ മനസിലായോ? അടിഞ്ഞിരിക്കുന്ന ഈ മാസ്കിനുമുണ്ട് ഏറെ പ്രത്യേകതകൾ!

കോവിഡിൻ്റെ മൂന്നാം തരംഗമാണ് ലോകത്തിൻറെ പല ഭാഗങ്ങളിലും ഇപ്പോൾ. ആളുകൾ ഏറെ ആശങ്കയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. ഈ തരംഗം പ്രതിരോധിക്കാനുള്ള തത്രപ്പാടിലാണ് രാജ്യങ്ങൾ. പലരാജ്യങ്ങളിലും പുതിയ ചില മാനദണ്ഡങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഓമി ക്രോൺ തരംഗമാണ് ഇപ്പോൾ ഭീഷണിയായി നിലനിൽക്കുന്നത്. പല ചിത്രങ്ങളുടെയും റിലീസ് നീട്ടി വെച്ചിരിക്കുകയാണ്.

- Advertisement -

ദുൽഖർ സൽമാൻ ചിത്രമായ സല്യൂട്ട് ഇതിലുൾപ്പെടുന്നു. ഈ അവസരത്തിൽ ഇതിൽ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിൻറെ സ്വന്തം നടനും തിരക്കഥാകൃത്തും എല്ലാമായ ഒരു താരം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ നിന്നും ഈ താരത്തെ കണ്ടുപിടിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?

ഒറ്റനോട്ടത്തിൽ അതിന് കഴിഞ്ഞെങ്കിൽ നിങ്ങൾ ഒരു കിടിലൻ സിനിമ പ്രേമിയാണ്. ഇനി കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. താഴേക്ക് വായിച്ചാൽ ആളെ പിടി കിട്ടും. പ്രശസ്ത നടൻ മുരളി ഗോപിയാണ് ഇത്. ഇദ്ദേഹം പങ്കുവെച്ചാൽ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു അടുത്ത സുഹൃത്ത് ത്രീ ഇൻ വൺ വൈസർ മാസ്ക് സമ്മാനിച്ചു.

സുരക്ഷിതമായിരിക്കാൻ എന്നോട് അഭ്യർത്ഥിച്ചു. മാനവികതയ്ക്ക് കൂടുതൽ മുഖം നഷ്ടപ്പെടുന്നതായി തോന്നുന്നു. താരം കുറിച്ചു. എന്തായാലും പോസ്റ്റ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മുരളി ഗോപിയും പൃഥ്വിരാജും ഒന്നിക്കുന്ന ലൂസിഫറിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

5 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

5 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

6 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

6 hours ago