ഒരുകാലത്ത് ബിഗ്സ്ക്രീനില്‍ തിളങ്ങിനിന്നിരുന്ന നടിയാണ് മുക്ത ജോര്‍ജ്ജ്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു. ഏറെ നാളുകള്‍ക്കു ശേഷം മിനിസ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരുന്നു നടി. കൂടത്തായി പരമ്പരയിലൂടെ മലയാളത്തിലും ,പിന്നീട് തമിഴ് മിനിസ്ക്രീനിലും താരം തന്റെ സാന്നിധ്യമറിയിച്ചു.
ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മുക്ത. തന്റെ മകള്‍ കിഴാരയും ഭര്‍ത്താവും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് മുക്തയുടെത്. കൊച്ചിയില്‍ റിമ ടോമി കൊടുത്ത ഫ്ലാറ്റിലാണ് മുക്തയും കുടുംബവും താമസിക്കുന്നത്. മകളുടെ വീഡിയോയും ചിത്രങ്ങളും മുക്ത ഇടയ്ക്കിടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തങ്ങളുടെ ഒരു കുടുംബചിത്രമാണ് താരം പങ്കുവെച്ചത്. ഓണദിനത്തില്‍ കുടുംബങ്ങളെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്.
‘അഥിതികളുടെ എണ്ണം കൂടുന്നുണ്ടോ എന്നൊരു സംശയം’, എന്ന് പറഞ്ഞുകൊണ്ട് പുതിയ ഒരു ചിത്രവും മുക്ത പങ്കിട്ടത്. വീട്ടിലെ തുളസിച്ചെടിയും അതിന്റെ ചുവട്ടില്‍ ഒരു മുട്ടയും, അടങ്ങുന്ന മനോഹര ചിത്രമാണ് മുക്ത ഷെയര്‍ ചെയ്തത്. ഇതോടെ സംശയങ്ങള്‍ പങ്കിട്ടുകൊണ്ട് ആരാധകരും എത്തി. വൈറ്റ് ഫോറെസ്റ് എന്ന ഹാഷ് ടാഗോടുകൂടിയാണ് മുക്ത ചിത്രം പങ്കുവച്ചത്.
സീരിയല്‍ മേഘലയിലൂടെ അരങ്ങേറ്റം കുറിച്ച മുക്ത പിന്നീട് നിരവധി ഭാഷയില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന നടി പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം മിനിസ്ക്രീനിലൂടെ തിരിച്ച് വരുകയായിരുന്നു. 2015 ലാണ് മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം നടന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…
ബി്ഗ ബോസ് മലയാളം സീസണ് 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…
മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…
ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…
ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…
ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…