Film News

കുക്കിങ്ങും ക്ലീനിങും മാത്രമല്ല മുക്ത മകളെ പഠിപ്പിച്ചത്, സത്യാവസ്ഥ മനസ്സിലാക്കിയതോടെ മുക്തയോട് മാപ്പ് പറയാൻ തയ്യാറായി മലയാളികൾ, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുക്ത. എൽസ ജോർജ്ജ് എന്നാണ് നടിയുടെ യഥാർത്ഥ പേര്. ലാൽജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിലെത്തിയത്. പിന്നീട് തമിഴിൽ താരം ചേക്കേറി. നിരവധി മികച്ച വേഷങ്ങൾ താരം തമിഴിൽ അവതരിപ്പിച്ചു. പിന്നീട് മലയാളത്തിലേക്ക് തിരിച്ചു വന്നു എങ്കിലും മികച്ച വേഷങ്ങൾ താരത്തിന് ലഭിച്ചില്ല. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമി ആണ് മുക്തയുടെ ഭർത്താവ്.

- Advertisement -

കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. ഇവിടെ നിന്നും താരം പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. നിരവധി ആളുകൾ ആയിരുന്നു താരത്തെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. “ഞാൻ ഇപ്പോഴേ അവളെ കുക്കിംഗ് ക്ലീനിങ്ങുമെല്ലാം പഠിപ്പിക്കാറുണ്ട്, നാളെ വേറെ ഒരു വീട്ടിൽ ചെന്ന് കയറാൻ ഉള്ളതല്ലേ” എന്നായിരുന്നു നടിയുടെ പരാമർശം. നിരവധി ആളുകൾ ആയിരുന്നു ഈ വാക്കുകൾ പൊക്കിപ്പിടിച്ചുകൊണ്ട് വിമർശനവുമായി നടിയെ ആക്രമിച്ചതു.

വിമർശനങ്ങൾ ഉയർന്നു പൊങ്ങിയപ്പോൾ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. “ലോകം എന്തും പറയട്ടെ, ഇവൾ എൻറെതാണ്” എന്നായിരുന്നു നടത്തിയ പരാമർശം. തുടർന്നും നിരവധി ആളുകൾ ആയിരുന്നു നടിയെ കുറ്റം പറഞ്ഞു കൊണ്ട് എത്തിയത്. എന്നാൽ നടി പറഞ്ഞതിൽ സത്യത്തിൽ എന്താണ് തെറ്റ്? പെൺകുട്ടികൾ നാളെ മറ്റൊരു വീട്ടിൽ ഭാര്യയായി പണിയെടുക്കാനുള്ളത് തന്നെയല്ലേ? അവനെ ഇപ്പോഴേ ജോലികൾ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം. ഈ കുറ്റം പറയുന്നവരുടെ വീട്ടിലും പെൺകുട്ടികൾ ഇല്ലേ? അവർ പണിയെടുക്കാതെ മാറി ഇരുന്നാൽ ഇവർ സമ്മതിച്ചു കൊടുക്കുമോ? സ്വന്തം പ്ലേറ്റ് പോലും കഴുകി വെക്കാത്ത ചില തീവ്ര പുരോഗമന പുരുഷന്മാർ ആണ് വിമർശനവുമായി എത്തുന്നത് എന്നാണ് മുത്തേ അനുകൂലിക്കുന്ന ചില ആളുകൾ പറയുന്നത്.

അതേസമയം മറ്റൊരു കമൻറ് ഇങ്ങനെയാണ് – “കുക്കിങും ക്ലീനിങും മാത്രമല്ല മുക്ത മകളെ പഠിപ്പിച്ചത്. ആ അഞ്ചുവയസ്സുകാരി വേദിയിൽ പാട്ടുപാടിയും നൃത്തം ചെയ്തതും നല്ല അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും എല്ലാം ഈ അമ്മ പഠിപ്പിച്ചു കൊടുത്തത് തന്നെയാണ്”. നിരവധി ആളുകളാണ് ഈ കമൻറ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഈ കുട്ടി ഇത്രയും നല്ല രീതിയിൽ സ്റ്റേജിൽ പെർഫോം ചെയ്യുന്നുണ്ട് എങ്കിൽ അതിനുള്ള എല്ലാ ക്രെഡിറ്റും മുക്തയ്ക്ക് അവകാശപ്പെട്ടത് തന്നെയാണ്. എന്തായാലും ഇത്രയും നല്ല ഒരു മകളെ വളർത്തുന്നതിൽ മുക്തയ്ക്കു എന്നും അഭിമാനിക്കാം.

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

7 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

7 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

8 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

8 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

8 hours ago