ബാലതാരമായി അഭിനയലോകത്ത് എത്തിയ നടിയാണ് മുക്ത്. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചു. തമിഴില്‍ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറാന്‍ മുക്തക്ക് സാധിച്ചു. വിവാഹത്തോടെയാണ് നടി അഭിനയത്തില്‍ നിന്ന് മാറി നില്ക്കാന് തുടങ്ങിയത്
. ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് ഈ താരം.
ഭര്‍ത്താവ് റിങ്കുവും മകള്‍ കണ്മണിയുമാണ് മുക്തയുടെ ലോകം. എറണാകുളത്ത് ഫ്ലാറ്റിലാണ് ഇവര്‍ താമസിക്കുന്നത്. ഈ അടുത്ത് മിനിസ്ക്രീനിലൂടെ മുക്ത അഭിനയത്തിലേക്ക് തന്നെ തിരിച്ചു വന്നിരുന്നു. ഇതിനിടെ നടിയുടെ മകള്‍ കണ്മണിയും പുതിയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ കുടുംബം. മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് മുക്ത എത്താറുണ്ട്.
ഇപ്പോഴിതാ മുക്തയുടെ 30 പിറന്നാളാണ് ഈ താരകുടുംബം ആഘോഷമാക്കിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം പിറന്നാള്‍ കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് താരം. നിരവധി പേരാണ് ആശംസ അറിയിച്ച് എത്തുന്നത്.
അതേസമയം 2006 ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ചിത്രങ്ങള്‍ അഭിനയിച്ചു. മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതെല്ലാം എക്കാലവും ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങളായിരുന്നു .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…