മലയാളത്തിലെ പ്രശസ്ത നടി ആണ് ഉർവശി. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു അസാധ്യ അഭിനയപ്രതിഭ എന്ന് ഉർവശിയെ സംശയം വിശേഷിപ്പിക്കാം. അതുപോലെ തന്നെയാണ് നടൻ മുകേഷും. ഒരു എംഎൽഎ കൂടിയാണ് ഇദ്ദേഹം ഇന്ന്. ഇപ്പോഴിതാ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് ഇദ്ദേഹം. നന്മനിറഞ്ഞവൻ ശ്രീനിവാസൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നടന്ന സംഭവമാണ് ഇദ്ദേഹം പങ്കുവയ്ക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ.
താനും ഉർവ്വശിയും ജയറാമും രഞ്ജിനിയും ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് കുട്ടനാട്ടിൽ ആണ്. വിജി തമ്പി ആണ് ഡയറക്ടർ. ഷൂട്ടിങ്ങിനായി ചെന്നപ്പോൾ ജയറാമിൻ്റേയും ഉർവശിയുടെയും ഭാഗങ്ങൾ ഷൂട്ട് ചെയ്യുകയാണ്. എൻറെ ഷോട്ട് എടുക്കാൻ കുറച്ചു നേരം എടുക്കും എന്ന് മനസ്സിലായി. അവിടെ അടുത്ത് ഏറുമാടം പോലെ ചെറിയ ഒരു സ്ഥലമുണ്ട്. തൊട്ടരികിൽ ഉർവശി മേക്കപ്പ് ഇട്ട് ഇരിക്കുകയാണ്.
തന്നെ ഉർവ്വശി ശ്രദ്ധിക്കുന്നുണ്ട്. ഉഷ കാണുവാൻ വേണ്ടി തന്നെ പേപ്പർ എടുത്ത് ഗൗരവമായി ഓരോ കാര്യങ്ങൾ എഴുതുവാൻ തുടങ്ങി. താൻ എന്താണ് എഴുതുന്നത് എന്ന ആകാംഷ ഉർവശിക്ക് ഉണ്ടാവുമെന്ന് തനിക്ക് അറിയാം. ലൗ ലെറ്റർ ഒക്കെ ആണോ എന്ന് ഉർവ്വശി ചിന്തിക്കും. എഴുന്നേറ്റു ഒരു വശത്തുകൂടെ പതുക്കെ ഉർവശി വന്നു. ഒരു പാട്ടിൻറെ വരിയാണ് താൻ അതിൽ എഴുതിയത്. പ്രദർശനത്തിന് എത്താൻ പോകുന്ന ഒരു ചിത്രത്തിൽ നിന്ന് ആയിരുന്നു അത്.
ദിനരാത്രങ്ങൾ എന്ന ചിത്രമായിരുന്നു അത്. ജോഷിയാണ് സംവിധാനം ചെയ്യുന്നത്. വരികൾ കണ്ട് ഉർവശി ഞെട്ടി. എഴുതാനുള്ള കഴിവുണ്ടല്ലോ അത് ഒരിക്കലും കളയരുത് എന്നൊക്കെ പറയാൻ തുടങ്ങി. താൻ ഇതിനൊരു ട്യൂൺ ഇട്ടിട്ടുണ്ട് എന്ന് ഉർവശിയോട് പറഞ്ഞു. എന്നിട്ട് പാടിക്കേൾപ്പിച്ചു. ഉർവശി അപ്പോൾ തന്നെ ഇത് അടുത്ത ഒരു ചിത്രത്തിൽ എടുക്കണം സംഗീതസംവിധായകന് ഞാൻ കാണിക്കാം എന്ന രീതിയിൽ സംസാരിച്ചു. മനുഷ്യനെ നാണം കെടുത്തരുത് എന്ന് താൻ പറഞ്ഞു. പിന്നീട് ഉർവശി ഷോട്ട് എടുക്കുവാൻ പോയി. കുസൃതി തിരുത്താം എന്ന് വിചാരിച്ചു എങ്കിലും എനിക്ക് അതിനു പറ്റിയില്ല. രണ്ടുദിവസം കഴിഞ്ഞാൽ ദിനരാത്രങ്ങൾ എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രം ഉർവശി കണ്ടിരുന്നു. തൻറെ അടുത്ത് വന്ന് എന്താണ് ആക്ടിംഗ് ലൈഫിൽ നിങ്ങൾ വിശ്വസിക്കില്ല എന്ന് പറഞ്ഞ് പോയി.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…