Film News

മോണോകിനി അണിഞ്ഞ് വശ്യതയോടെ നാഗസുന്ദരി, ലൈക്കുകൾ കൊണ്ട് അഭിഷേകം തീർത്തു സോഷ്യൽ മീഡിയ

സാമൂഹ്യമാധ്യമങ്ങളിലെ ഹോട്ട്നസ് ഉയർത്തുകയാണ് നടിയും മോഡലുമായ മൗനി റോയ്. മോണോകിനി അണിഞ്ഞുള്ള താരത്തിൻ്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. ഗോവയിലെ ഗ്രാൻഡ് ഹയാത്ത് റിസോർട്ടിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഏതാണ്ട് എട്ട് ലക്ഷത്തിൽ അധികം ലൈക്കുകൾ ഇതിനോടകം തന്നെ ചിത്രങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു.

- Advertisement -

ഫോറെവർ ദ ബുക്ക്മാർക്ക് ഇൻ മൈ ബുക്സ് എന്നാണ് ചിത്രങ്ങൾക്ക് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് താരം. ഒരു ഹിന്ദി പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച മൗനിക്ക് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇൻസ്റ്റയിൽ ഏതാണ്ട് പതിനാറ് മില്യണിലധികം ഫോളോവേഴ്സ് ഉണ്ട് താരത്തിന്.

ഈയടുത്ത് താരത്തിൻ്റെ വിവാഹം ഈ വർഷം ഉണ്ടാവും എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ദുബായിൽ ഇൻവെസ്റ്റ്മെൻറ് ബാങ്കറായ സൂരജ് നമ്പ്യാരാണ് വരൻ. ഏറെ നാളുകളായി ഇരുവരും തമ്മിൽ അടുപ്പത്തിലാണ് എന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. തന്റെ കാമുകന്റെ മാതാപിതാക്കളായും വളരെ അടുത്തൊരു ബന്ധമാണ് മൗനി സൂക്ഷിക്കുന്നത്.

കഴിഞ്ഞ ലോക്ക് ഡൗൺ മുഴുവൻ ദുബായിയിലെ തന്റെ സഹോദരിയുടെ വീട്ടിലാണ് താരം ചിലവഴിച്ചത്. ‘ദെവോം കാ ദേവ് മഹാദേവ്’ , ജുനൂൻ തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം, ബാലാജി പ്രൊഡക്ഷൻസിന്റെ ‘നാഗിൻ’ സീരിയലിലൂടെയാണ് താര പദവിയിലേക്കെത്തുന്നത്. അക്ഷയ് കുമാർ നായകനായെത്തിയ ഗോൾഡ് എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറുന്നത്. കെ ജി എഫ് ന്റെ ഹിന്ദി പരിഭാഷയിലെ ഗലി ഗലി എന്ന് തുടങ്ങുന്ന ഐറ്റം ഗാനത്തിലും വേഷമിട്ടിട്ടുണ്ട്.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

4 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

4 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

5 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

5 hours ago