മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റെടുത്ത കഥാപാത്രമാണ് കല്യാണി. അന്യഭാഷാ നടിയായ ഐശ്വര്യ റംസായി ആണ് കല്യാണി ആയി അരങ്ങിലെത്തിയത്. ഊമയായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍
ചുരുങ്ങിയ കാലം കൊണ്ടാണ് ഏറ്റെടുത്തത്.
അന്യഭാഷാ നടന് നലീഫ് ആണ് സീരിയലില്‍ കിരണ്‍ എന്ന നായക വേഷത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചര്‍ച്ച ആകുന്നത് കല്യാണി ശരിക്കും ഊമയാണോ എന്ന ചോദ്യമാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് കല്യാണിക്കുള്ളത്.
മിണ്ടാപ്പെണ്ണായ കല്യാണി കുടുംബത്തില്‍ നിന്നും അര്‍ഹിക്കാത്ത പരിഗണന ലഭിക്കാത്തതിന്റെ ദുഖത്തിലാണ്, ഈ അവസരത്തിലാണ് ജോലി ചെയ്യുന്ന സ്ഥാപാന ഉടമ കിരണ്‍ കല്യാണിക്ക് ആശ്വാസമേകി രംഗത്തെത്തുന്നത്. ഇതോടെ സംഭവബഹുലമായ കഥാസന്ദര്‍ഭമാണ് സീരിയലിന് സാക്ഷ്യം വഹിക്കുന്നത്.കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇതോടെ കഥയുടെ കെട്ടും മട്ടും മാറുകയാണ്.
കല്യാണി ശരിക്കും ഊമയാണോ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ വാദവും വിചിത്രമാണ്. ചിലര്‍ ഊമയാണ് എന്ന് പറയുമ്പോള്‍ ചിലര്‍ ഊമയല്ല എന്ന മറുപടിയാണ് നല്‍കുന്നത്. സത്യത്തില്‍ ഐശ്വര്യ ഊമയല്ല എന്ന് തന്റെ വീഡിയോയിലൂടെ തന്നെ തെളിയിച്ചിട്ടുമുണ്ട്. ആരാധകര്‍ നല്കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നത്.
മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…
ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…
നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…
അപ്സരയെ ജാസ്മിന് പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…
ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…
കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…