Film News

കളി കാര്യമായോ; സീരിയല്‍ താരങ്ങള്‍ ഒന്നിക്കുന്നു

മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പരകളില്‍ ഒന്നാണ് മൗനരാഗം. മിണ്ടാപ്രാണിയായ കല്യാണിയെയും അവളുടെ ജീവിതത്തിലേക്ക് കടന്നു വന്ന കിരണിനെയെല്ലാം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. യൂത്തും ഏറ്റെടുത്ത പരമ്പരയാണ് മൗനരാഗം. ഇവിടെ കല്യാണിയുടെ വേഷത്തിലെത്തുന്നത് അന്യഭാഷ നടി ഐശ്വര്യയാണ്. കിരണിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നെലീഫും. അപ്രതീക്ഷിതമായാണ് കല്യാണിയുടെ ജീവിതത്തിലേക്ക് കിരണ്‍ എത്തുന്നത്. പിന്നീട് ഇവര്‍ പോലുമറിയാതെ പരസ്പരം വേര്‍പിരിയാനാവാത്ത വിധം അടുത്തു ഈ താരങ്ങള്‍.

- Advertisement -

എന്നാല്‍ വീട്ടുകാരില്‍ നിന്ന് ഇവരുടെ വിവാഹത്തിന് കടുത്ത എതിര്‍പ്പാണ് ഉണ്ടായിരുന്നത്. മാത്രമല്ല കിരണിനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാനും അവന്റെ വീട്ടുകാര്‍ ശ്രമിച്ചു. അവസാനം ഒരു ആക്‌സിഡന്റ്‌ലൂടെയാണ് ആ തീരുമാനങ്ങള്‍ക്ക് മാറ്റം ഉണ്ടായത്. ഇതിനിടയിലും കല്യാണിക്ക് ആശ്വാസമേകി മറ്റു കഥാപാത്രങ്ങളും ചുറ്റുമുണ്ടായിരുന്നു. ഇപ്പോള്‍ കല്യാണിയുടേയും കിരണിന്റെയും വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

നേരത്തെ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടത് ആണെങ്കിലും പല കാരണങ്ങളാല്‍ അത് മുടങ്ങി പോവുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഇവിടെ സീരിയലിലെ മറ്റു കഥാപാത്രങ്ങള്‍ ഇവരുടെ വിവാഹം നടക്കുന്നതായി പല തവണ സ്വപ്നം കണ്ടിരുന്നു. ഈ പരമ്പരയില്‍ സ്വപ്നം കാണുന്നത് പതിവായതിനാല്‍ പ്രേക്ഷകര്‍ സീരിയലിന്റെ പെരുമാറ്റണമെന്ന് അഭിപ്രായമുയര്‍ത്തി. മൗനരാഗത്തിന് പകരം സ്വപ്നരാഗം എന്ന പേര് ഇടണം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇപ്പോഴും പുറത്തുവരുന്ന പ്രമോ വീഡിയോയില്‍ ഇവരുടെ വിവാഹം കഴിയുന്നതാണ് കാണിക്കുന്നത് , എന്നാല്‍ അത് സ്വപ്നമായിരിക്കും എന്ന് തന്നെയാണ് പ്രേക്ഷകര്‍ പറയുന്നത്. അതേസമയം ത്രില്ലടിപ്പിച്ചു കൊണ്ടുള്ള രംഗങ്ങളിലൂടെ ആണ് സീരിയല്‍ മുന്നോട്ട് പോകുന്നത് . അത് അന്യഭാഷാ താരങ്ങള്‍ മലയാളത്തില്‍ എത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇവര്‍ക്ക് ആരാധകരും ഏറെയാണ് ഇവരുടെ വിവാഹം കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

 

Anusha

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

2 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

3 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

3 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

4 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

5 hours ago