മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന് അങ്ങ് ഡല്‍ഹിയിലുമുണ്ട് പിടി. മോഹന്‍ലാലിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ ഒരു കുല്‍ഫി ഷോപ്പ് പ്രവര്‍ത്തിക്കുന്നെന്ന് അറിഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. നടന് പോലും അറിഞ്ഞിട്ടില്ലാത്ത ഈ ഷോപ്പ് ഹിറ്റാക്കി മാറ്റിയത് ഡല്‍ഹിയിലേക്ക് എത്തുന്ന വ്ളോഗര്‍മാരും യൂട്യൂബേഴ്സുമാണ്.
115 വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ട് ഈ കുല്‍ഫി വാലയ്ക്ക്. എന്നാല്‍ കടയുടെ പേര് തന്നെയാണ് പ്രധാന ആകര്‍ഷണം. നാട്ടിലെ ഐസ് ക്രീം പ്രേമികള്‍ക്ക് എല്ലാം സുപരിചിതമാണ് ഡല്‍ഹിയിലെ ഈ ഐസ്ക്രീം ഷോപ്പ്. കടയുടെ മഹിമ അറിഞ്ഞ് ദൂരദേശത്ത് നിന്ന് പോലും നിരവധി ആളുകളാണ് മോഹന്‍ലാല്‍ കുല്‍ഫി വാലയിലേക്ക് ദിനംപ്രതി എത്തുന്നത്.
ഓറഞ്ച് മാമ്പഴം, പൈനപ്പിള് തുടങ്ങി എല്ലാ ഫ്ളേവറുകളിലുമുള്ള കുല്‍ഫി ഇവിടെ തയ്യാറാണ്.300 രൂപ മുതലാണ് കുല്‍ഫിയുടെ വില.പ്രസിദ്ധമായത് മോങ്കോ കുല്‍ഫിയാണ്. സ്റ്റിക്ക് കുല്‍ഫി, കേസാര്‍ പിസ്ത, ബട്ടര്‍ ഫ്രൂട്ട് തുടങ്ങി നിരവധി കുല്‍ഫികള്‍ ഇവിടെ ലഭിക്കും.
മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…
മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…
ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…
മലയാളം സിനിമയിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും വലിയ സുഹൃതാരം ആരാണ് എന്ന് ചോദിച്ചാൽ മമ്മൂട്ടി എന്നല്ലാതെ ഒരു ഉത്തരം മോഹൻലാൽ…