Film News

മോഹൻലാലിനൊപ്പം ജാക്കിച്ചാൻ മലയാളത്തിലേക്ക്, നായർ സാൻ സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും

ആക്ഷന്‍ കിങ് ജാക്കി ചാന്‍ മലയാളത്തിലേക്ക്. മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ജാക്കി ചാന്‍ മലയാളത്തിലെത്തുന്നത്. വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന നായര്‍-സാന്‍ ആയിരിക്കും ജാക്കി ചാന്‍റെ മലയാള ചിത്രം. ചിത്രത്തിന്‍റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള സംവിധായകന്‍ ആല്‍ബര്‍ട്ട് ആന്‍റണിയായിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യസമരത്തിന്‍റെ കഥയായിരിക്കും ചിത്രം പറയുക. അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍ എന്ന സ്വാതന്ത്ര്യ സമര സേനാനിയായിട്ടാകും മോഹന്‍ലാല്‍ എത്തുകയെന്നാണ് അറിയുന്നത്.

- Advertisement -

ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന‍്റെ പണികളിലേക്ക് അണിയറ പ്രവര്‍ത്തകര്‍ കടക്കും. 2008 മുതല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് നായര്‍ സാനിനു വേണ്ടി. ചിത്രത്തെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും കേട്ടിരുന്നു. ഒടുവില്‍ അത് യഥാര്‍ഥ്യമാവുകയാണ്. അങ്ങനെയെങ്കില്‍ ചരിത്രത്തിനായിരിക്കും സിനിമാ പ്രേമികള്‍ സാക്ഷ്യം വഹിക്കുക. നവ്യ നായരെ നായികയാക്കി ഒരുക്കിയ കണ്ണേ മടങ്ങുകയായിരുന്നു ആല്‍ബര്‍ട്ടിന്‍റെ ആദ്യ ചിത്രം. മൂന്ന് ചലച്ചിത്ര അവാര്‍ഡുകളാണ് ചിത്രം നേടിയത്. മോഹന്‍ലാലും ജാക്കി ചാനും ഒരുമിക്കുകയാണെങ്കിലത് ലോക സിനിമയില്‍ തന്നെ വലിയ വാര്‍ത്തയായി മാറുമെന്നുറപ്പാണ്.

Athul

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

2 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

2 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

12 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

13 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

14 hours ago