Film News

നാടന്‍ വിഭവങ്ങളുടെ പൊതിച്ചോറ് രുചിയോടെ കഴിക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുക ; നമ്മുടെ ലാലേട്ടന്റെ പുതിയ വീഡിയോ വൈറല്‍

മലയാള സിനിമയുടെ താര രാജാവാണ് മോഹന്‍ലാല്‍. എണ്ണിയാല്‍ തീരാത്ത അത്ര നല്ല കഥാപാത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, കരയിപ്പിച്ചും അങ്ങനെ നിരവധി ചിത്രങ്ങളാണ് പ്രേക്ഷക മനസില്‍ മായാതെ കിടക്കുന്നത്. കാലം ഇത്ര പിന്നിട്ടിട്ടും അവയൊക്കെ ഇന്നും ഹിറ്റായി കിടക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഇപ്പോള്‍ പുതിയ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണ് നടന്‍.

- Advertisement -

ഇതിനിടെ സംവിധാന രംഗത്തേക്കും നടന്‍ കടന്നിരുന്നു. ബറോസ് ആണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ഇതിന്റെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. സിനിമാ തിരക്കുകള്‍ക്കിടെയിലും തന്റെതായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും സഫലമാക്കാറുണ്ട് ഈ താരം. ഇപ്പോള്‍ ലാലിന്റെ പുറത്തുവന്ന ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ പൊതിച്ചോര്‍ ആസ്വദിച്ചു കഴിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.
നമ്മുടെ ലാലേട്ടന്റെ വീഡിയോ നിമിഷന്നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്ത്.

നാടന്‍ വിഭവങ്ങളുടെ പൊതിച്ചോറ് രുചിയോടെ കഴിക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്. സുഹൃത്ത് സമീര്‍ ഹംസ ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് പൊതിച്ചോറ് കഴിക്കാന്‍ മോഹന്‍ലാല്‍ എത്തിയത്. പാചകത്തില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. നേരത്തെ താരം ഉണ്ടാക്കിയ
സ്‌പെഷ്യല്‍ ചിക്കന്‍ കറി ആരാധകരും ഏറ്റുപിടിച്ചിരുന്നു. 

എന്തൊക്കെ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം മലയാളികള്‍ക്ക് മുന്നില്‍ എത്തിയാലും പൊതിച്ചോറിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. എത്ര കഴിച്ചാലും പൊതിച്ചോറിനോടുള്ള ഇഷ്ടം കൂടി വരുകയാണ് . നേരത്തെ പേളി മാണി പൊതിച്ചോര്‍ ഉണ്ടാക്കുന്നതിന്റെ കഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ വീഡിയോ കണ്ടാല്‍ ആര്‍ക്കും ഒന്ന് പൊതിച്ചേറ് കഴിക്കാന്‍ കൊതിവരും. ഇതിന് പിന്നാലെ നിരവധി പേരാണ് ഇതേ രീതിയില്‍ ഭക്ഷണം ഉണ്ടാക്കി കഴിച്ചത്.

Anusha

Recent Posts

ഞങ്ങൾ വളരെ സീരിയസ് ആണ്. ഒരു അളിയാ അളിയാ ബന്ധം ഞങ്ങൾക്ക് ഇടയിലുണ്ട്. ഞങ്ങൾ ലിവിങ് ടുഗദർ ബന്ധം സ്റ്റാർട്ട് ചെയ്തു കഴിയുനേ എല്ലാം തുറന്നു പറയും

മോഡലിങ് അഭിനയ രംഗത്തേക്കും ചുവട് വച്ച ദയ ശ്രുതി സിത്താരയുമായി പ്രണയത്തിലായിരുന്നു. ഇവർ തന്നെയാണ് തങ്ങളുടെ പ്രണയം പറഞ്ഞതും. എന്നാൽ…

30 mins ago

അദ്ദേഹം ആ സീക്രട്ട് ഏജൻറിൽ നിന്ന് ശാന്തൻ സായ് ആയി മാറിയിരിക്കുകയാണ്.ലാലേട്ടൻ വരെ ചിരിച്ചു

രണ്ട് ആഴ്ചകള്‍ക്കകം സീസണിലെ വിജയി ആരെന്ന് അറിയാം. അതേസമയം സീസണിന്‍റെ തുടക്കത്തില്‍ വലിയ സൗഹൃദാന്തരീക്ഷമൊന്നും ഇല്ലാതിരുന്ന ബിഗ് ബോസ് ഹൗസ്…

48 mins ago

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

1 hour ago

ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ.മരിക്കുന്നതിന് മുമ്പ് ഭർത്താവ് ദിയയ്ക്ക് ഫോട്ടോ അയച്ചിരുന്നു.

യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍…

2 hours ago

എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തില്‍ കുത്തി എന്നൊക്കെ.അന്ന് ഷെയ്‌ന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞു;സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷെയിൻ നിഗം.സാമൂഹിക വിഷയങ്ങളില്‍ ഷെയ്ന്‍ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.ഇത്ര ചെറിയ…

2 hours ago

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്.ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു.ഇപ്പോൾ താൽപര്യമില്ല;രജിത് കുമാർ

ജാസ്മിനെ കുറിച്ച് മുൻ ബിഗ്ബോസ് താരം രജിത് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ജാസ്മിനെ എനിക്ക് നല്ല…

2 hours ago