Film News

മലയാളികളുടെ മനസ്സ് കവർന്ന നടി മഞ്ജിമയുടെ മനസ് കവർന്നത് ആരാണെന്ന് അറിയാമോ ; തന്റെ പ്രണയകഥ പറഞ്ഞ് മഞ്ജിമ മോഹൻ, നടിയുടെ വാക്കുകൾ ഏറ്റെടുത്ത് മലയാളികൾ

ബാലതാരമായി അഭിനയം ആരംഭിച്ച് സൗ ത്ത് ഇന്ത്യയിലെ ഏറെ ആരാധകരുള്ള നായികയായി മാറിയ താരമാണ് മഞ്ജിമ മോഹൻ.

- Advertisement -

ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തിലൂടെ നായികയായി എത്തി സൗത്ത് ഇന്ത്യൻ മുഴുവൻ ആരാധകരെ സമ്പാദിക്കുകയായിരുന്നു താരം.

അച്ഛൻ എൺപതും മണയമട എന്ന ഗൗതം മേനോൻ ചിത്രത്തിലൂടെയാണ് താരം തമിഴിൽ എത്തിയത്. ഇതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു.

മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി അഭിനയിച്ച താരത്തിന്റെ അവസാനം തിയറ്ററുകളിൽ എത്തിയ ചിത്രം എഫ്ഐആർ ആയിരുന്നു.

തമിഴിലും തെലുങ്കുമായി ഒരേസമയം ഒരുങ്ങുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് നടി.

നടൻ ഗൗതം കാർത്തിക്കുമായി താൻ പ്രണയത്തിലാണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു താരം പ്രണയം വെളിപ്പെടുത്തിയത്.

ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയത് ഗൗതം കാര്‍ത്തിക് ആണെന്ന് മഞ്ജിമ മോഹന്‍ പറഞ്ഞു.

”ഒരു കാവല്‍ മാലാഖയെ പോലെയാണ് ജീവിതത്തിലെ പ്രതിന്ധിഘട്ടത്തില്‍ ഗൗതം കടന്ന് വന്നത്. ജീവിത്തോടുള്ള കാഴ്ച്ചപ്പാട് മാറ്റി. കൈത്താങ്ങായി ഒപ്പം നിന്ന് കുറവുകളെ അംഗീകരിക്കാന്‍ പഠിപ്പിച്ചു.

എങ്ങനെയാണോ ഞാന്‍ അതുപോലെ എന്നെ സ്നേഹിച്ചു. എനിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ടത് നീയാണ്” എന്നാണ് മഞ്ജിമയുടെ കുറിപ്പ്.

സോള്‍മേറ്റാണ് മഞ്ജിമയെന്നും പ്രാങ്കില്‍ തുടങ്ങിയ ബന്ധം ഇപ്പോള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങാന്‍ ഉള്ള ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ എത്തി നില്‍ക്കുന്നു എന്നാണ് ഗൗതം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.

2019ല്‍ റിലീസ് ചെയ്ത ‘ദേവരാട്ടം’ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല.ഇപ്പോഴിതാ ഗോസിപ്പുകള്‍ അവസാനിപ്പിച്ച് തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുതാരങ്ങളും.

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, പ്രിയം, സുന്ദര പുരുഷന്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ മഞ്ജിമ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ.തമിഴിലെ പ്രശസ്ത നടന്‍ കാര്‍ത്തിക്കിന്റെയും രാഗിണി മുത്തുരാമന്റെയും മകനാണ് യുവനടന്‍ ഗൗതം കാര്‍ത്തിക്ക്.

Abin Sunny

Recent Posts

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

10 mins ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

30 mins ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

48 mins ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

57 mins ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

1 hour ago

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഏത് ജനറേഷനിലെ പ്രേക്ഷകരെയും…

1 hour ago