Film News

ജീവിതത്തിലും മിന്നൽ ടോവിനോ തന്നെ! താരത്തിൻ്റെ ഈ സൂപ്പർപവർ കണ്ടോ? താരം വേറെ ലെവൽ ആണല്ലോ എന്ന് മലയാളികൾ, വീഡിയോ കാണാം

അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു സിനിമയ്ക്കും ലഭിക്കാത്ത തരത്തിൽ ഉള്ള പ്രമോഷൻ ആയിരുന്നു നെറ്റ്ഫ്ലിക്സ് ഈ ചിത്രത്തിനുവേണ്ടി നൽകിയത്. മിന്നൽ മുരളി എന്ന കേന്ദ്രകഥാപാത്രമായി എത്തിയ മലയാളികളുടെ പ്രിയപ്പെട്ട ടോവിനോ തോമസ് ആയിരുന്നു. ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. സോഫിയ പോൾ ആയിരുന്നു സിനിമയുടെ നിർമ്മാതാവ്.

- Advertisement -

കേരളത്തിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ജയ്സൺ എന്ന സാധാരണക്കാരനായ ഒരു യുവാവിന് മിന്നൽ അടിക്കുന്നതും തുടർന്ന് അയാൾക്ക് അമാനുഷിക ശക്തികൾ കൈവരുന്നതും ആണ് സിനിമയുടെ ഇതിവൃത്തം. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ സൂപ്പർഹീറോ ചിത്രം എന്നാണ് ഈ ചിത്രത്തെ മലയാളികൾ വിശേഷിപ്പിക്കുന്നത്. അതേസമയം സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ഒരു സൂപ്പർ ഹീറോ ആണ് എന്ന് തെളിയിക്കുകയാണ് ടോവിനോ തോമസ്.

ജീവിതത്തിലും താനൊരു മിന്നൽ മുരളി ആണ് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൈറലായി മാറിയിരിക്കുന്നത്. നിങ്ങൾ മുരളിയുടെ തന്നെ സെറ്റിൽ നിന്നും എടുത്ത വീഡിയോ ആണ്. ചിത്രത്തിലെ മറ്റു താരങ്ങളെ വീഡിയോയിൽ കാണാം. ഓട് കൈ കൊണ്ട് അടിച്ചു പൊട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടോവിനോ ഫാൻസ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് ഈ വീഡിയോ ആദ്യം വന്നത്. ചിത്രത്തിലെ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ വശിഷ്ടിനെയും വീഡിയോയിൽ കാണാം.

അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ഒരു മടിയുമില്ലാത്ത നടനാണ് ടോവിനോ. അത്തരത്തിലുള്ള രംഗങ്ങൾ ചിത്രീകരിക്കുന്നത് ഇടയിൽ താരത്തിന് പരിക്കുപറ്റിയ അവസരങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ താരത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. എന്തായാലും ഇപ്പോൾ മിന്നൽ മുരളി ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. സിനിമയുടെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്നാണ് നിർമാതാവ് സോഫിയ പോൾ പറഞ്ഞിരിക്കുന്നത്.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

4 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

4 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

11 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

16 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago