ഇന്‍സ്റ്റഗ്രാം റീല്‍സ് ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. ഇന്‍സ്റ്റഗ്രാം റീലുകള്‍ക്ക് മുന്‍പ് 60 സെക്കന്‍ഡായിരുന്നു പരമാവധി സമയം. ഇപ്പോള്‍ അത് 90 സെക്കന്‍ഡ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
പുതിയ ഫീച്ചര്‍ ടിക്ടോക്കിന്റെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ടിക്ടോക് വിഡിയോകളോളം എത്തില്ലെങ്കിലും, ദൈര്‍ഘ്യമേറിയ ഹ്രസ്വ-ഫോര്‍മാറ്റ് വിഡിയോകളിലേക്കുള്ള റീല്‍സിന്റെ വലിയ ചുവടുവയ്പ്പാണ് ഇത്. 90 മിനുട്ട് വിഡിയോകള്‍ വിപണി പിടിക്കും എന്ന് തന്നെയാണ് റീല്‍സ് കരുതുന്നത്.
റീലുകളുടെ ഉപയോഗം എളുപ്പമാക്കുന്ന ചില ഫീച്ചറുകളും ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. ടെംപ്ലേറ്റുകള്‍, സ്റ്റിക്കറുകള്‍, പുതിയ സൗണ്ട് ഇഫക്റ്റുകള്‍, സ്വന്തം ഓഡിയോ ഉപയോഗിക്കാനുള്ള ലളിതമായ വഴി എല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ടെംപ്ലേറ്റുകള്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് പുതിയൊരെണ്ണം സൃഷ്ടിക്കാന്‍ മറ്റൊരു റീല്‍ ഒരു ടെംപ്ലേറ്റായി ഉപയോഗിക്കാം. യഥാര്‍ത്ഥ റീലില്‍ നിന്ന് ഓഡിയോ, ക്ലിപ്പ് പ്ലെയ്സ്ഹോള്‍ഡറുകള്‍ പ്രീ-ലോഡ് ചെയ്യാന്‍ ഫീച്ചര്‍ നിങ്ങളെ അനുവദിക്കുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…