Film News

നിങ്ങൾ ഊഹിച്ചത് ഒന്നും ആയിരുന്നില്ല ആ സർപ്രൈസ്, മേഘ്നയുടെ സർപ്രൈസ് കണ്ട് കണ്ണീരണിഞ്ഞ് ആരാധകർ

ആരാധകവൃന്ദം ഉറ്റുനോക്കി കൊണ്ടിരിന്ന സർപ്രൈസ് എന്താണെന്ന് ഒടുവിൽ വെളിപ്പെടുത്തിയിരിക്കുകയാണ് മേഘ്ന രാജ്. ഈ കഴിഞ്ഞ ഫെബ്രുവരി 12ന് ഇന്ന് ഒരു ഒരു ആവേശകരമായ വാർത്ത വരാനുണ്ട് എന്ന് മേഘ്നയും നസ്രിയയും ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. കമൻറ് ബോക്സിലൂടെ പലരും കാര്യം എന്താണെന്ന് തിരക്കിയിരുന്നു എങ്കിലും സസ്പെൻസ് നിലനിർത്തിയിരിക്കുകയായിരുന്നു ഇരുവരും. ഇതോടെ ആരാധകർക്കും കൗതുകമേറി.

- Advertisement -

ഇപ്പോൾ ആ സസ്പെൻസ് എന്താണെന്ന് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിവരിക്കുകയാണ് മേഘ്ന. വീഡിയോയുടെ തുടക്കം ചിരഞ്ജീവി- മേഘ്ന ദമ്പതികളുടെ ചിത്രങ്ങളിലൂടെയാണ്. ഇരുവരുടെയും വിവാഹത്തിനു മുൻപ് ഉള്ളതും വിവാഹത്തിനു ശേഷം ഉള്ളതുമായ പല ചിത്രങ്ങളും ഇതിൽ കാണാം. അതിനുbശേഷം പതുക്കെ സസ്പെൻസ് റിവീൽ ചെയ്യപ്പെടുന്നു.

വീഡിയോ പുരോഗമിക്കുന്നതോടെ ചിരഞ്ജീവി സർജയുടെ പേരുമാറി ജൂനിയർ ചീരു എന്ന് എഴുതി കാണിക്കുന്നു. വീഡിയോയുടെ ഒടുവിൽ മകനെ ഉയർത്തി പിടിച്ചിരിക്കുന്ന മേഘ്നയുടെ ചിത്രം കാണാം. ബാക്ഗ്രൗണ്ടിൽ കുഞ്ഞിൻറെ ശബ്ദവും കേൾക്കാം. അതിനു ശേഷം വീഡിയോയിൽ ഒരു സന്ദേശവും ഉണ്ട്.

നിങ്ങൾ ഇപ്പോൾ അവൻ്റെ ശബ്ദം കേട്ടു. ഇനി അവനോട് ഹലോ പറയാൻ ഫെബ്രുവരി 14 വരെ കാത്തിരിക്കൂ. ഒരുപാട് സ്നേഹത്തോടെ ചിരഞ്ജീവി സർജയും മേഘ്നരാജ് സർജയും എന്നുമാണ് എന്നുമാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ അവനെ കേട്ടില്ലേ. അവനെ കാണാൻ എല്ലാവരും കാത്തിരിക്കണം എന്നാണ് മേഘ്ന വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. അതിനൊപ്പം ഫെബ്രുവരി 14 എന്ന ഡേറ്റും ചേർത്തിട്ടുണ്ട്. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. താരത്തിൻ്റേ പോസ്റ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ തരംഗമാണ്. ഇതിനകം തന്നെ ഏതാണ്ട് ഒരു ലക്ഷത്തിൽ അധികം ലൈക്കുകൾ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.

Athul

Recent Posts

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

44 mins ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

2 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

2 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

4 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

9 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

10 hours ago