മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് മേഘ്നരാജ്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ ആണ് മേഘ്ന രാജ് മലയാളത്തിൽ അരങ്ങേറുന്നത് എങ്കിലും ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ പ്രകടനമാണ് മേഘ്നയെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറ്റുന്നത്.
മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും മേഘ്നാരാജ് അഭിനയിച്ചിട്ടുണ്ട്. കന്നട നടൻ ആയിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു മേഘ്നയുടെ ഭർത്താവ്. കുറച്ചു മാസങ്ങൾ മുൻപാണ് ചിരഞ്ജീവി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് നമ്മളെ വിട്ടുപിരിഞ്ഞത്.
അധികം വൈകാതെ തങ്ങളുടെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് മേഘ്നരാജ്. മേഗ്ന മാത്രമല്ല കുടുംബത്തിലെ എല്ലാവരും കുഞ്ഞിനെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു.
ഇപ്പോൾ ചേട്ടൻറെ കുഞ്ഞിനുവേണ്ടി 10 ലക്ഷം രൂപയുടെ സമ്മാനം ആണ് അനിയൻ ഒരുക്കിയിരിക്കുന്നത്. ധ്രുവ സർജ ആണ് 10 ലക്ഷം രൂപയുടെ വെള്ളി തോട്ടിൽ കുഞ്ഞിനുവേണ്ടി കൊണ്ടുവന്നത്.
മേഘ്ന രാജ് തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ തന്നെ തരംഗമായി മാറുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി മേഘ്നരാജ് പങ്കുവെച്ച ബേബിഷവർ ചിത്രങ്ങളെല്ലാം ആരാധകർ വലിയ ആഘോഷത്തോടെ ആണ് വരവേറ്റത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…