ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു മീരാജാസ്മിൻ. താരത്തിൻ്റെ വ്യത്യസ്തതയാർന്ന അഭിനയശൈലി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. നിരവധി ആരാധകർ താരത്തിന് ഉണ്ടായിരുന്നു. പിന്നീട് താരം മലയാളത്തിൽ നിന്നും ഇടവേള എടുത്തു. ഇതിനിടയിൽ സിനിമയിൽ എന്തുതന്നെ താരം ഇടവേള എടുത്തു. ഇപ്പോഴിതാ ഒരു മടങ്ങിവരവിന് ഒരുങ്ങുകയാണ് മീര.
തിരിച്ചുവരവിൽ താരം അഭിനയിക്കുന്ന ആദ്യമലയാള ചിത്രത്തിൻറെ ഷൂട്ടിംഗ് ഈയടുത്ത് കഴിഞ്ഞിരുന്നു. ചിത്രത്തിൽ നായകനായെത്തുന്നത് ജയറാമാണ്. സത്യൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്തായാലും ഈ കൂട്ടുകെട്ടിനെ ആരാധകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചില ചിത്രങ്ങൾ ആണ് ശ്രദ്ധനേടുന്നത്.
ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രങ്ങൾ പങ്കു വെച്ചത്. താരം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇത്. ബുദ്ധ പെസ്റ്റിൽ ആണ് താരം അവധിക്കാലം ആഘോഷിച്ചത്. ഹംഗറിയുടെ തലസ്ഥാനം നഗരം ആണ് ഇവിടം. ചുവപ്പിൽ സുന്ദരിയായ മീരയേ ചിത്രങ്ങളിൽ കാണാം. മികച്ച പ്രതികരണം ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ഈ അടുത്താണ് താരം ഇൻസ്റ്റഗ്രാമിൽ ജോയിൻ ചെയ്തത്. ജോയിൻ ചെയ്ത ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി ഫോളോവേഴ്സിനെ താരം സ്വന്തമാക്കി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തിനു ശേഷമാണ് മീര സിനിമയിൽ നിന്നും ഇടവേള എടുത്തത്. താരത്തിൻ്റെ മികച്ച ഒരു തിരിച്ചുവരവ് ആകും ഈ ചിത്രം എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…