Kerala News

ഭാവനയെ ചേര്‍ത്തുപിടിച്ച് ചുംബിച്ച് കോഴിക്കോട് മേയര്‍

നടി ഭാവനയെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ച് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. എന്നെങ്കിലും ഭാവനയെ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കണമെന്ന ആഗ്രഹം പറഞ്ഞാണ് േേമയര്‍ നടിയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ഭാവന.

- Advertisement -

മഞ്ജു വാര്യര്‍ അഭിനയം നിര്‍ത്തിയപ്പോള്‍ മനസ് നിറയെ അമ്മ നൊമ്പരമായിരുന്നുവെന്ന് മേയര്‍ പറഞ്ഞു. ഭാവനയുടെ കാര്യത്തിലും അങ്ങനെയായിരുന്നു. സ്ത്രീ, അമ്മ, അമ്മൂമ്മ എന്ന നിലയില്‍ ഭാവനയോട് സ്‌നേഹമാണെന്നും ബീന ഫിലിപ്പ് പറഞ്ഞു.

ഭാവന തന്റെ മകളാണ് എന്നായിരുന്നു ചടങ്ങില്‍ പങ്കെടുത്ത കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞത്. ഭാവനയെ വീണ്ടും കാണാനായതില്‍ സന്തോഷമുണ്ടെന്നും അവള്‍ക്ക് വേണ്ടി താന്‍ രണ്ട് സിനിമയില്‍ ഗാനങ്ങള്‍ എഴുതിയിട്ടുണ്ടെന്നും കൈതപ്രം പറഞ്ഞു. കൂട്ടുകാരിയുടെ ഭര്‍ത്താവ് പറഞ്ഞാണ് ചടങ്ങിനെക്കുറിച്ച് അറിഞ്ഞതെന്ന് ഭാവനയും പറഞ്ഞു. ഈ മേഖലയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല. ഇവിടെ വന്ന് എന്ത് പറയുമെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ ഇവിടെ വന്നപ്പോള്‍ സന്തോഷമായെന്നും ഭാവന പറഞ്ഞു.

Rathi VK

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

11 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

11 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

12 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

13 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

13 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

14 hours ago