Social Media

പട്ടുസാരിയില്‍ അതീവസുന്ദരിയായി മാന്‍വി ; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ഇടതൂര്‍ന്ന മുടിയുമായി നിറപുഞ്ചിരിയോടെ പ്രേക്ഷകരിലേക്ക് എത്തിയ സീരിയല്‍ നടിയാണ് മാന്‍വി സുരേന്ദ്രന്‍. വില്ലത്തിവേഷത്തിലും ഹാസ്യ കഥാപാത്രങ്ങളിലും അടക്കം നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ പോലെ സ്റ്റാര്‍ മാജികിലും തിളങ്ങി നില്‍ക്കുന്ന ഒരാളാണ് മാന്‍വി. ഷോയിലെ നടിയുടെ കുട്ടിത്തരം നിറഞ്ഞ സംസാരത്തിനും ഇടയ്ക്കിടെയുള്ള കുസൃതിത്തരത്തിനുമെല്ലാം ആരാധകര്‍ ഏറെയാണ്.

- Advertisement -

അഭിനയത്തിന് പുറമെ ഒരു നല്ല നര്‍ത്തകി കൂടിയാണ് താരം. മോഹിനിയാട്ടവുമായി നിരവധി വേദികളിലും അരങ്ങേറിയിരുന്നു. കുട്ടിക്കാലം മുതലെ നടിയുടെ മനസില്‍ ഉദിച്ച ഒരു സ്വപ്‌നായിരുന്നു അഭിനയം എന്നത്. ഇതിനായി ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ മോഹിനിയാട്ടത്തിന് സംസ്ഥാന ജേതാവായ മാന്‍വിയുടെ ഫോട്ടോ പത്രത്തില്‍ വന്നതോടെയാണ് സീരിയലിലേക്ക് ക്ഷണിക്കപ്പെടുന്നത്.

നിലവില്‍ സീത, സുമംഗലീ ഭവ, തേനും വയമ്പും എന്നിങ്ങനെ നിരവധി സീരിയലുകളില്‍ അഭിനയിച്ചു. സീരിയലിനു പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാന്‍വി. തന്റെ വേറിട്ട രസകരമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി താരം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ എത്താറുണ്ട്. നാടന്‍ വേഷം നന്നായി ഇണങ്ങുന്ന മാന്‍വി അത്തരം വേഷങ്ങളിലും ഫോട്ടോഷൂട്ട് നടത്താറുണ്ട്.

ഇപ്പോള്‍ പട്ടുസാരി അണിഞ്ഞുകൊണ്ടുള്ള താരത്തിന്റെ ചിത്രമാണ് വൈറലാവുന്നത്. ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ എന്നത്തേതും പോലും അതീവസുന്ദരിയായിരിക്കുകയാണ് താരം. മുമ്പ് മഞ്ഞസാരിയുടുത്ത ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍  അതീവ
സുന്ദരിയായ മാന്‍വിയെയാണ് ആരാധകര്‍ കണ്ടത്. ചിത്രം ഇരു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീരിച്ചത്. മലമുകളില്‍ നിന്നും ക്യാമറക്കണ്ണുകളില്‍ പകര്‍ത്ത ആ ചിത്രത്തിന് താഴെ നിരവധി കമന്റുകളും വന്നിരുന്നു.

 

Anusha

Recent Posts

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

50 mins ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

2 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

13 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

13 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

14 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

14 hours ago