മനുഷ്യൻറെ ബുദ്ധി ക്ഷമയെ പരമാവധി പരീക്ഷിക്കുന്ന ഒരു പ്രശ്നോത്തരി ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഒരു ബംഗ്ലാവിൽ ഒരു രാത്രി ഒരു കൃത്യം നടക്കുകയും, അത് ചെയ്തത് ആരാണെന്ന് കണ്ടു പിടിക്കുകയും ആണ് വേണ്ടത്.
ഒരു നഗരത്തിൽ ഒരു രാത്രി വലിയ കാറ്റ് അടിക്കുകയും വൈദ്യുതി കണക്ഷൻ തകരാറിലാവുകയും ചെയ്തു.
അന്നുരാത്രി ഒരു വലിയ ബംഗ്ലാവിലെ വേലക്കാരിയെ മരിജ നിലയിൽ കണ്ടെത്തി.
മൂന്നുപേർ ആണ് നിലവിൽ സംശയത്തിന്റെ നിഴലിൽ ഉള്ളത്. ഭർത്താവ്, ഭാര്യ, പാചകക്കാരൻ.
ഭർത്താവ് പറയുന്നത് ഇങ്ങനെ – ഞാനെൻറെ കിടപ്പുമുറിയിലിരുന്ന് കൊണ്ട് പുസ്തകം വായിക്കുകയായിരുന്നു.
ഭാര്യ പറഞ്ഞത് ഇങ്ങനെ – കൃത്യം നടക്കുമ്പോൾ ഞാൻ ടിവി കാണുകയായിരുന്നു.
പാചകക്കാരൻ പറഞ്ഞത് ഇങ്ങനെ – ഞാൻ എൻറെ മുറിയിൽ ഇരുന്നു കൊണ്ട് എൻറെ കുടുംബ ചിലവുകൾ കണക്ക് കൂട്ടുകയായിരുന്നു.
ഇതിൽ ആരാണ് കള്ളം പറയുന്നത്? നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കുമോ?
ഉത്തരം ഇതാണ് – ഭാര്യ. കറണ്ട് പോയതിനാൽ അന്ന് രാത്രി അവിടെ ടിവി ഉണ്ടായിരുന്നില്ല.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…