Celebrity news

ഗായത്രിയും കുറച്ച് സീരയിലിന്റെ അന്നം ഉണ്ടതല്ലേ. രാഷ്ട്രീയക്കാർക്ക് ഇതാെക്കെ പറയാം. ഇതൊക്കെ രാഷ്ട്രീയകാകരുടെ ചീപ്പ് തന്ത്രമാണ്. ​ഗായത്രിക്കെതിരെ നടൻ മനോജ്

സീരിയൽ നടി ​ഗായത്രി വർഷ നടത്തിയ പരമാർശം വലിയ രീതിയിൽ ചർച്ച ആയിരുന്നു.സോഷ്യൽ മീഡിയയിൽ ​ഗായത്രിക്കെതിരെ അധിക്ഷേപം ഉയർന്നുവന്നിരുന്നു. ഇപ്പോൾ ​ഗായത്രിയുടെ പ്രതികരണത്തെ വിമർശിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് സീരിയൽ നടൻ മനോജ്.സീരിയലുകളിൽ അങ്ങനെയൊന്നും ഇല്ലെന്നും ​ഗായത്രിയുടെ അഭിപ്രായത്തോട് യോജിക്കാൻ പറ്റില്ലെന്നും മനോജ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു മനോജിന്റെ പ്രതികരണം. തങ്ങുടെ മേഖലയിൽ കയറി മാന്തിയത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും മനോജ് പറഞ്ഞു. സീരിയലുകാരാണോ, എന്നാൽ വെറുതേ രണ്ട് തെറി പറഞ്ഞിട്ട് പോകാമെന്നാണ് പലരും കരുതുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്, സീരിയലിലുള്ളവർ വൃത്തികെട്ടവൻമാരാണെന്നൊക്കെ പറയുന്നവരുണ്ട്. പൊതുജനങ്ങൾ ഇതൊക്കെ പറഞ്ഞാൽ കുഴപ്പമില്ല, സീരിയൽ മഹത്തരമായ കലയാണെന്നോ സമൂഹത്തെ ഉദ്ധരിക്കുന്ന സന്ദേശം നൽകുന്ന കലയാണെന്നോ എന്നൊന്നും ഞാൻ കരുതുന്നില്ല. സിനിമയും സീരയിലും ഒരു എന്റർടൈൻമെന്റ് മാത്രമാണ്യ സിനിമയാണെങ്കിലും സീരിയൽ ആണെങ്കിലും സന്ദേശമല്ല കൊടുക്കുന്നത്. കാണു, മറക്കുക അത്രേയുള്ളൂ,

- Advertisement -

​ഗായത്രി വർഷ തന്റെ സുഹൃത്താണെന്നും അഭിനേത്രി എന്നതിനപ്പുറം അവർ ഒരു രാഷ്ട്രീയ പ്രവർത്തകയാണ്. ഇടതുപക്ഷ സഹയാത്രികയാണ്. അവർ പറഞ്ഞ രാഷ്ട്രീയത്തെ പറ്റി ഒന്നും പറയാനില്ല. അത് അവരുടെ ഇഷ്ടമാണ്. പലർക്കും പല രാഷ്ട്രീയമുണ്ടാകും. അതും നമ്മുടെ സൗഹൃദവുമായി ഒരു ബന്ധവുമില്ല. അവർക്ക് അതൊക്കെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനെ ഒന്നും താൻ വിമർശിക്കുന്നില്ല, മനോജ് വ്യക്തമാക്കി. സീരിയലിനെ പറ്റി അവർ പറഞ്ഞതിനാണ് എന്റെ മറുപടി. ചില കോർപ്പറേറ്റുകളാണ് സീരിയലിനെ നിയന്ത്രിക്കുന്നതെന്നാണ് ​ഗായത്രി പറയുന്നത്. ​ഗായത്രിയും കുറച്ച് സീരയിലിന്റെ അന്നം ഉണ്ടതല്ലേ. എന്തിനാണ് ഇതിലേക്ക് സീരിയലിനെ വലിച്ചിടുന്നത്. രാഷ്ട്രീയക്കാർക്ക് ഇതാെക്കെ പറയാം. ഇതൊക്കെ രാഷ്ട്രീയകാകരുടെ ചീപ്പ് തന്ത്രമാണ്.

സീരിയലിനെ പറ്റി അവർ പറഞ്ഞതിനാണ് എന്റെ മറുപടി. ചില കോർപ്പറേറ്റുകളാണ് സീരിയലിനെ നിയന്ത്രിക്കുന്നതെന്നാണ് ​ഗായത്രി പറയുന്നത്. ​ഗായത്രിയും കുറച്ച് സീരയിലിന്റെ അന്നം ഉണ്ടതല്ലേ. എന്തിനാണ് ഇതിലേക്ക് സീരിയലിനെ വലിച്ചിടുന്നത്. രാഷ്ട്രീയക്കാർക്ക് ഇതാെക്കെ പറയാം. ഇതൊക്കെ രാഷ്ട്രീയകാകരുടെ ചീപ്പ് തന്ത്രമാണ്. കലയിൽ വേണ്ട സമയങ്ങളിൽ ആവശ്യമുള്ളപ്പോൾ ​ഗായത്രി പറഞ്ഞപോലെയുള്ള കഥാപാത്രങ്ങൾ ഉണ്ട്, വേണ്ട സമയത്ത് കഥയിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമൊക്കെ വന്നിട്ടുണ്ട്. ഇതൊക്കെ സവർണമേധാവിത്വമാണെന്ന് പറയുന്നതിൽ കഥയില്ല. പറയുന്നതിൽ എന്തെങ്കിലും ഔചിത്യം വേണ്ടേ ​ഗായത്രി. ഇതൊരു മണ്ടത്തരമാണെന്നും ​ഗായത്രി ചിന്തിക്കണം, ഒരു സീരിയൽ മേഖലയിൽ നിന്ന് ​ഗായത്രി ഇങ്ങനെ പറയരുത്. അല്ലെങ്കിൽ ഇനി ഇത്തരത്തിലുള്ള സീരിയലിൽ ഒരു രം​ഗം ഞാൻ അവതരിപ്പിക്കില്ല എന്ന് പറയാനുള്ള ആർജവമുണ്ടാകണം, ​ഗായത്രിക്ക് എന്തായാലും പാർട്ടി അടുത്തതവണ സീറ്റ് തരും വെറുതേ മലർന്ന് കിടന്ന് തുപ്പരുത്, മനോജ് പറയുന്നു. ​ഗായത്രി ഒരു കലാകാരിയാണെന്നും കലയിൽ ഇതൊന്നും കൊണ്ടുവരരുതെന്നും തന്റെ അപേക്ഷയാണെന്നും മനോജ് പറയുന്നു.

Anusha

Recent Posts

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

24 mins ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

48 mins ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

58 mins ago

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

5 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

5 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

5 hours ago