Social Media

പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍; സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിന് നേരെ വിമര്‍ശനം

കുട്ടിപാവാടയും വെള്ള ഷര്‍ട്ടും ധരിച്ച് വന്ന മഞ്ജു വാര്യര്‍ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയയിലെ താരം. വേറിട്ട ലുക്കില്‍ തന്നെയാണ് മഞ്ജു എത്തിയിരുന്നത്. നിമിഷന്നേരം കൊണ്ടാണ് താരത്തിന്റെ പുതിയ ലുക്ക് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ അഭിപ്രായം അറിയിച്ച് ആരാധകരും എത്തി.

- Advertisement -

ചതൂര്‍മുഖം എന്ന സിനിമയുടെ പ്രസ്മീറ്റില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് നടി പുതിയ ലുക്ക് പരീക്ഷിച്ചെത്. എന്തായാലും ഇത് വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതേ കുറിച്ച് ചില ചര്‍ച്ചകളും നടന്നിരിക്കുകയാണ്. ചിത്രം വൈറലായതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ച ഉയര്‍ന്നത്. ഇതില്‍ മഞ്ജുവിനെ വിമര്‍ശിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ഒരു ഫാന്‍സ് ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് വൈറലാവുന്നത്. ഇതില്‍ മഞ്ജുവിനെ വിമര്‍ശിച്ചും കാവ്യയെ പൊക്കിയടിച്ചുമാണ് കുറുപ്പ് വന്നത്.

‘പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും പുട്ടി ഇട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍. അവള്‍ക്കു ഭംഗിക്ക് ഒരു പൊട്ടോ ഒരു കണ്‍മഷിയൊ തന്നേ ധാരാളം’ കൂടെ കൊണ്ടു നടക്കാന്‍ ഒരു മേക്കപ്പ് ബോക്സിന്റെ അല്ല ആവശ്യം, വിശ്വാസമുള്ള ഒരാളെയാണ്. ഏതു ഘട്ടത്തിലും കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം. അല്ലാതെ കുട്ടിയെയും കുടുംബവും നോക്കാതെ സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒന്നിനെ അല്ല. എന്നും പറയുന്നു.


അതേസമയം പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ മഞ്ജു ഫാന്‍സും എത്തി. ഇവിടെ നടിയെ കുറ്റം പറഞ്ഞത് പലര്‍ക്കും പിടിച്ചില്ല. വിവാഹ ബന്ധം അവസാനിപ്പിച്ച നടിയെ ആദ്യം ബന്ധം വെച്ച് ഇങ്ങനെ താരതമ്യം ചെയ്യേണ്ട ആവശ്യം ഇല്ല. വിവാഹം കഴിച്ചതോടെ അഭിനയ ജീവിതം അവസാനിപ്പിച്ച് കുടുംബിനിയായി കഴിയാന്‍ മഞ്ജുവിനും സാധിച്ചിട്ടുണ്ട്. അതേസമയം അവര്‍ക്കിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ അവരുടെ വഴിയിലൂടെ തീര്‍ത്തു. പിന്നീട് ബാദ്ധ്യതകള്‍ ഇല്ലാതെ വന്നതോടെ സ്വന്തം കരിയര്‍ നോക്കി മഞ്ജു, അതില്‍ തെറ്റില്ലെന്നും മറ്റു ചിലര്‍ പറയുന്നു.

 

 

Anusha

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

3 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

4 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

4 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

5 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

5 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

8 hours ago